കുളി കഴിഞ്ഞാൽ ഒരിക്കലും സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

ഒരു കുടുംബത്തിലെ സ്ത്രീ എന്നുപറയുന്നത് ആ വീട്ടിലെ വിളക്ക് തന്നെയാണ് എന്നാൽ അവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കുളി കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇത്തരത്തിലുള്ള ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ ഒരുപാട് ദോഷങ്ങളാണ് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പണ്ടത്തെ പൂർവികരും ഇന്നത്തെ പഴമക്കാരും.

   

എല്ലാം പറയുന്നത് ചില കാര്യങ്ങളായിരിക്കാം എന്നാൽ പലരും അത് അവഗണിക്കുകയാണ് പതിവ് എന്നാൽ ഇത് അവഗണിക്കരുത് കാരണം ഇതിൽ ഒരുപാട് സത്യങ്ങളുണ്ട്. ആദ്യത്തെ ഒരു കാര്യം എന്ന് പറയുന്നത് കുളി കഴിഞ്ഞാൽ ഒരിക്കലും നനഞ്ഞ മുടിയോട് കൂടി നടക്കാൻ പാടില്ല എത്രയും പെട്ടെന്ന് മുടി നല്ല രീതിയിൽ കഴുകി തോർത്തതിനുശേഷം മാത്രം നിങ്ങൾ മുടി കെട്ടിവെക്കുക അല്ലാതെ വെള്ളം ഇറ്റു വീഴാനായി ഒരിക്കലും.

ഇടയാക്കരുത്. ഒരിക്കലും സ്ത്രീകൾ ഉച്ചയ്ക്ക് കുളിക്കാൻ പാടുള്ളതല്ല ഉച്ചയ്ക്ക് കുളിച്ചാൽ അത് ആ സ്ത്രീകളിലേക്ക് നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കാൻ വളരെയേറെ കാരണമാകുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകൾ അല്ലെങ്കിൽ കഴിക്കാത്തവർ ആയാലും കുളി കഴിഞ്ഞാൽ ഉടനെ തന്നെ ഒരു പൊട്ട് നെറ്റിയിൽ വയ്ക്കുന്നത് വളരെയേറെ നല്ലതാണ് അതേപോലെ തന്നെയാണ് വിവാഹം.

കഴിഞ്ഞ സ്ത്രീകൾ നിറുകയിൽ സിന്ദൂരം ഇടുന്നതും ഇത് നിർബന്ധമായും കുളി കഴിഞ്ഞാൽ ചെയ്യേണ്ടതാണ്. മാത്രമല്ല കുളി കഴിയുമ്പോൾ അതായത് നിങ്ങൾ കുളിച്ച് കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് നിങ്ങൾ വളരെയേറെ ശുദ്ധിയോട് കൂടി തന്നെ അതായത് പഴകിയ വസ്ത്രം ഒന്നുമില്ലാതെ പുത്തൻ വസ്ത്രങ്ങൾ ഇടാനായി ശ്രദ്ധിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.