ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം കൽപ്പിച്ചു നൽകുന്നുണ്ട്. ഓരോ സ്ത്രീകളും ഓരോ വീടിന്റെ വിളക്കാണ് എന്നും ഐശ്വര്യം ആണ് എന്നും പറയപ്പെടുന്നു. ലക്ഷ്മി ദേവിയുടെ പ്രതീകമായിട്ടാണ് ഓരോ വീടുകളിലെയും സ്ത്രീകളെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വീട്ടിലെയും ഓരോരോ ചടങ്ങുകളിലും സ്ത്രീകൾക്ക് വളരെ വലിയ പ്രാധാന്യം തന്നെയാണ്. ഓരോ പൂജാദി കർമ്മങ്ങളിലും സ്ത്രീകൾക്ക് നൽകുന്ന മുൻഗണന വളരെയധികം വ്യത്യസ്ത ഉള്ളതു തന്നെയാണ്.
അതുകൊണ്ടുതന്നെ ഓരോ വീട്ടിലെയും സ്ത്രീകൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും എന്തെല്ലാം കാര്യങ്ങൾ ചെയ്യാതിരിക്കണം എന്നുമാണ് ഇതിലൂടെ പരാമർശിക്കപ്പെടുന്നത്. രാവിലെ വളരെയധികം നേരത്തെ തന്നെ കഴിവതും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ സ്ത്രീകൾ ഉണർന്നെഴുന്നേൽക്കുകയും വീട്ടിൽ കുളിച്ച് വിളക്ക് വെച്ച് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ വീടും പരിസരവും സ്ത്രീകൾ വളരെയധികം വൃത്തിയോടും കൂടി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
അതോടൊപ്പം തന്നെ സ്ത്രീകൾ തങ്ങളുടെ വീട്ടിലുള്ളവർക്ക് എല്ലാം വേണ്ടിയുള്ള ആഹാരം പാചകം ചെയ്യുകയും അവർക്ക് അത് വിളമ്പി നൽകുകയും ചെയ്യേണ്ടതാണ്. സ്ത്രീകൾ രാവിലെ വളരെയധികം നേരം വൈകി ഉണരുന്നതും വളരെ നേരത്തെ ഉറങ്ങുന്നതും വളരെ തെറ്റായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ രാവിലെ അതിരാവിലെ ഉണർന്നെഴുന്നേൽക്കുകയും രാത്രിയിൽ വളരെ വൈകി ഉറങ്ങുകയും ചെയ്യേണ്ടതാണ്.
സ്ത്രീകൾ അതിരാവിലെ ഉണർന്നു എഴുന്നേൽക്കുകയും വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുകയും ചെയ്യുകയാണ് എങ്കിൽ വീട്ടിൽ ഐശ്വര്യം വർദ്ധിക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ വീട്ടിൽ കൂടുതൽ ശുദ്ധീകരണ പ്രക്രിയകളിൽ ഏർപ്പെടുന്നത് ആ വീടിന്റെ ഐശ്വര്യത്തിനും ഉന്നതിക്കും സമ്പൽസമൃദ്ധിയ്ക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള സ്ത്രീകൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ നിങ്ങൾക്ക് ഒരു കാലത്തും യാതൊരു വിധത്തിലുള്ള ദോഷങ്ങളും സംഭവിക്കുകയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.