തന്റെ നായയെ എന്നും രാത്രി കാണാതാകുന്നതിന്റെ രഹസ്യമന്വേഷിച്ച് യജമാനത്തി കാരണം കണ്ടപ്പോൾ ഞെട്ടിത്തരിച്ച് യുവതി

പിന്തുടർന്ന യജമാനൻ നായയുടെ പ്രവർത്തി കണ്ടു ഞെട്ടി. നായകളുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപിൽ കേട്ടിട്ടുണ്ട് എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് നിങ്ങൾക്കായി പങ്കുവെക്കുന്നത് ബ്രസീലിലാണ് ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു അതിന് സംരക്ഷിക്കുകയും ചെയ്തു.

   

എന്നാൽ ഒരു ദിവസം രാത്രി ആ നായ കാണാതായി പിന്നീട് നേരം വെളുത്തു നോക്കിയപ്പോൾ നായ ആസ്ഥാനത്ത് ഉണ്ടാവുകയും ഉണ്ട് എങ്ങനെ പതിവായി കഴിഞ്ഞു യജമാനത്തി അത് നായയെ പിന്തുടരാനായി ശ്രമിച്ചു പിന്തുടർന്ന് ചെന്നപ്പോൾ ഒരു സ്ഥലത്ത് ഇരിക്കുകയും കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി ഭക്ഷണം ആയിട്ട് വരുകയും ചെയ്യുന്നതുകൊണ്ടു ഭക്ഷണത്തിന് അല്പം കഴിച്ചതിനു ശേഷം പൊതിയുമായിട്ട് വേറെ എങ്ങോട്ടോ പോകുന്നതാണ് കണ്ടത്.

എന്നാൽ ഈ ഭക്ഷണം കൊടുക്കുന്ന സ്ത്രീയോട് കാര്യം അന്വേഷിച്ചപ്പോൾ സ്ത്രീ പറഞ്ഞു പണ്ട് മുതലേ ഈ നായക്ക് ഞാൻ ഭക്ഷണം കൊടുക്കാറുണ്ടെന്നും പക്ഷേ കുറച്ചു കഴിഞ്ഞതിനുശേഷം ഈ ഭക്ഷണം കൊണ്ട് ഈ നായ എങ്ങോട്ട് പോകാറുണ്ട് എന്ന് മാത്രമാണ് ഈ സ്ത്രീക്ക് അറിയാൻ കഴിഞ്ഞത്.

എന്നാൽ പിന്നീട് യജമാന വീണ്ടും ആ നായയെ പിന്തുടരുകയും പിന്നീട് കണ്ട കാഴ്ച കണ്ണ് നനയിക്കുന്നതും ആണ്. നായ ബാക്കിവെച്ച ഭക്ഷണം കൊണ്ടു കൊടുക്കുന്നത് മറ്റ് ചെറിയ പട്ടിക്കുട്ടികൾക്കും ഒരു പൂച്ചക്കുട്ടിക്കും ഒരു കോഴിക്കുമാണ്. ഇവർക്കും പണ്ട് ഏതോ ഒരു യജമാനൻ ഉണ്ടായക്കാം എന്നാൽ ആ സുഹൃത്ത് ബന്ധം ഒരിക്കലും മറന്നിട്ടില്ല. Video credit : First Show