തന്നോടൊപ്പം പഠിച്ച സുഹൃത്തുക്കൾ തന്നെ യാത്ര ചെയ്യുന്ന ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്യേണ്ടത് ഏറ്റവും കഷ്ടമുള്ള കാര്യമാണ് എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു. ഇല്ലാത്ത ഗൗരവം മനസ്സിൽ വരുത്താനായി അയാൾ വല്ലാതെപാടുപെട്ടു. അജ്മൽ എന്നായിരുന്നു അവന്റെ പേര്. എല്ലാ സീരിയലിലും സിനിമയിലും പറയുന്ന കഥ പോലെ തന്നെ പ്രയാസകരമായ ഒരു ജീവിതമായിരുന്നു അവനും ഉണ്ടായിരുന്നത്.
സ്വന്തം സുഖത്തിനു വേണ്ടി എങ്ങോട്ടോ ഇറങ്ങിപ്പോയ ഒരു ഉപ്പയും അസുഖം കാർന്നുതിന്നുന്ന ശരീരവും മനസ്സുമായി ഒരു ഉമ്മയും അവനെഉണ്ടായിരുന്നു. ബന്ധുക്കൾ ഒരുപാട് ഉണ്ടായിരുന്നിട്ട് പോലും അവർ ആരും ഇവരെ തിരിഞ്ഞു നോക്കിയിരുന്നില്ല. നന്നായി പഠിക്കുമായിരുന്നിട്ട് പോലും അവനെ പാതിവെച്ച പഠിത്തം മുടക്കേണ്ടി വന്നു.
അതിനുശേഷം തന്റെ കുടുംബത്തെ പുലർത്താനായി അവൻ ബസ്സിൽ ജോലിക്ക് ഇറങ്ങിയതാണ്. അവന്റെ ജോലി അവൻ ഇക്കാലം അത്രയുമായും ആത്മാർത്ഥമായി ചെയ്തിരുന്നു. എന്നാൽ കൂടെ പഠിച്ചിരുന്ന കുട്ടികളെല്ലാം ഓരോ ജോലിക്ക് പോകുന്നത് കാണുമ്പോഴും അവന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടാകും. അവനെ കുത്തിനോക്കുന്ന ഒരുപാട് ചോദ്യങ്ങൾ ഇല്ലാതിരിക്കാനായി അവൻ സ്വന്തം മുഖത്ത് ഗൗരവം എന്നും കൊണ്ട് നടന്നിരുന്നു. അങ്ങനെ യാത്ര ചെയ്യുന്ന സമയത്ത് ബസ്സിൽ നിന്ന് ലഭിച്ച ചില്ലറത്തുട്ടുകൾ എണ്ണി നോക്കുന്നതിനായി ഒരു ഒഴിഞ്ഞ സീറ്റിൽ ചെന്നിരുന്നതായിരുന്നു അവൻ.
അപ്പോൾ അടുത്തിരുന്ന ഒരാൾ അവന്റെ മുഖത്തേക്ക് നോക്കുകയും ഞാൻ മോനോട് ഒരു കാര്യം പറയട്ടെ എന്ന് ചോദിക്കുകയും ചെയ്തു. അയാൾ ആ ബസ്സിൽ സ്ഥിരമായി കയറിയിരുന്ന ആളായിരുന്നു. ടൗണിൽ ചുമട്ടുതൊഴിലാളിയായി ജോലിക്ക് പോകുന്ന അയാൾ ചില്ലറ കൃത്യമായി എല്ലാ ദിവസവും തരാറുള്ള വ്യക്തികളിൽ ഒരാളായിരുന്നു. അയാളോട് പറഞ്ഞോളാനായി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.