മലത്തില് മൂത്രത്തിലും കിടക്കുന്ന അമ്മയുടെ കൂടെ അവൾക്ക് ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് പോയ നിമിഷം പിന്നീട് ആ യുവാവിന് സംഭവിച്ചത് കണ്ടോ

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ടത്. അവിടെ ചെന്ന് നോക്കിയപ്പോഴാണ് അമ്മ പതിവുപോലെ മലത്തിലും മൂത്രത്തിലും കിടന്ന് കരയുകയാണ് ഞാൻ വേഗം തന്നെ അമ്മയുടെ വസ്ത്രങ്ങളെല്ലാം മാറ്റി. ആ മലവും മൂത്രം നല്ല അവിടെ നിന്ന് എടുത്തു മാറ്റുകയും കഴുകി ഇടുകയും ചെയ്തു ശേഷം അമ്മയ്ക്ക് പുതിയ വസ്ത്രങ്ങളും പുതിയ ബെഡ്ഷീറ്റും എല്ലാം വിരിച്ചു കൊടുക്കുകയും.

   

ചെയ്തു അമ്മ ഞാൻ ഇതെല്ലാം ചെയ്യുമ്പോൾ എന്റെ മുഖത്തുനോക്കി കണ്ണടറാതെ നോക്കി നിൽക്കുകയാണ്. എന്താമ്മ നോക്കുന്നേ എന്ന് ചോദിച്ചപ്പോൾ ഒന്നും തന്നെ മിണ്ടിയില്ല കണ്ണിൽനിന്ന് അല്പം കണ്ണുനീർ വീഴുന്നുണ്ടായിരുന്നു സാരമില്ല പോട്ടെ എന്നൊക്കെ പറഞ്ഞു അവൻ അവിടെ നിന്ന് പോയി. കുറെ നാളായി അവിടെ ഞാൻ ജോലിക്ക് പോയിട്ട് മാത്രമല്ല ഏകദേശം ഇപ്പോൾ ആ ജോലി പോകും എന്നുള്ള അവസ്ഥയാണ്. അമ്മ ഇങ്ങനെ കിടക്കുന്ന ആ ഒരു സമയത്ത് ഞാൻ എങ്ങനെയാണ്.

പോവുക അച്ഛനുള്ളപ്പോൾ അച്ഛൻ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു പക്ഷേ ഇനി എന്ത് ചെയ്യും എന്തായാലും ജോലി പോണെങ്കിൽ പോട്ടെ അല്ലാണ്ട് എന്ത് ചെയ്യാൻ തുമ്പയെടുത്ത് കൃഷി സ്ഥലത്തേക്ക് ഇറങ്ങും. കൃഷി ചെയ്താലും ജീവിക്കാലോ അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഇരിക്കുന്ന സമയത്താണ് മൊബൈൽ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നത് ഓടിപ്പോയി ഫോണെടുത്തപ്പോൾ.

ഏജൻസിയിൽ നിന്നാണ് സാറേ അത് ഞാൻ.. കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ചിലപ്പോൾ ഇനി ഹോംനേഴ്സിനെ കിട്ടിയില്ല എന്ന് പറയാനായിരിക്കും എന്ന് കാരണം ഒരുപാട് ഹോംനേഴ്സിനെ അന്വേഷിച്ചിട്ടും അവർ ആകെ വിളിക്കുമ്പോൾ പറയാനുള്ളത് അമ്മയുടെ കാര്യമൊക്കെ പറഞ്ഞ് മനസ്സിലാക്കി വരുമ്പോൾ ആരും തന്നെ ഇങ്ങോട്ട് വരില്ല എന്നാണ് പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.