മനാഫ് ഒരുപാട് സ്നേഹിച്ചും മോഹിച്ചും ആഗ്രഹിച്ചും ആയിരുന്നു ഷാഹിനയെ വിവാഹം ചെയ്തത്. അവൾ ഒരു സാധു കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അവളെ അവൻ വിവാഹം ചെയ്തു. എന്നാൽ മണിയറയിൽ അവൻ അവളുടെ അടുത്തേക്ക് എത്തിയപ്പോൾ അവൾ അവന്റെ അടുത്തുനിന്ന് കുതറി മാറുകയും പിന്നീട് അവനോട് അടുക്കാതിരിക്കുകയും ചെയ്തു.
ഒരു ബെഡ്റൂമിലെ തന്നെ കട്ടിലിലെ രണ്ട് അറ്റത്തായി അവർ പിന്നീടുള്ള ദിവസങ്ങൾ കഴിച്ചുകൂട്ടി. അവന്റെ മനസ്സിൽ വല്ലാത്ത ദുഃഖവും സങ്കടവും തോന്നി. അവൻ അവന്റെ കൂട്ടുകാരൻ ഷാഫിക്കയോട് എല്ലാം പങ്കുവയ്ക്കാനായി ആരംഭിച്ചു. ഞാൻ എന്റെ ഭാര്യയെ തലാക്ക് ചൊല്ലാൻ പോവുകയാണ് എന്ന്. കാര്യം എന്താണെന്ന് അറിയാനായി അയാൾ ചോദിച്ചു.
അപ്പോൾ അവരുടെ ഇടയിലുള്ള പ്രശ്നങ്ങൾ അവൻ കൂട്ടുകാരനോട് പറയുകയും ചെയ്തു. എന്നാൽ അയാൾ അവനെ ആശ്വസിപ്പിച്ചു. അവൾക്ക് വെറും 18 വയസ്സുമാത്രമല്ലേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവൾക്ക് ഒരുപാട് ആശങ്കകൾ ഉണ്ടാകും. അതുകൊണ്ട് തന്നെ നീ അല്പം സമരസപ്പെടണം എന്ന് അയാൾ പറയുകയും ചെയ്തു. അവളോട് കാര്യങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു നമുക്ക് അറിയാം.
അതുകൊണ്ട് തന്നെ അടുത്ത ആഴ്ച നീ എന്റെ വീട്ടിലേക്ക് ഒരു വിരുന്നു വരണം. എന്റെ ഭാര്യ ആകുമ്പോൾ അതെല്ലാം നയത്തിൽ ചോദിച് മനസ്സിലാക്കിക്കോളും എന്ന് അയാൾ അവനെ ആശ്വസിപ്പിച്ചു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ മനാഫ് ഷാഹിനയുമായി ഷെഫീക്കിന്റെ വീട്ടിലേക്ക് എത്തി. അവിടെ അവന്റെ ഭാര്യയും ഉണ്ടായിരുന്നു. അവർക്കായി അവിടെ വിഭവസമൃതമായ ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു. എന്നാൽ മനാഫിനെ ഒന്നും തന്നെ കഴിക്കാനായി സാധിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.