ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച താരങ്ങളായ നാലു ബാലന്മാർ. ഇത് നിങ്ങൾ കേൾക്കാതെ പോകല്ലേ…

ലക്നോവിലെ കൂടിയാകട്ടിൽ എന്ന സ്ഥലത്ത് ഇണപിരിയാത്ത നാല് കൂട്ടുകാർ ഉണ്ടായിരുന്നു. 10 വയസ്സുള്ള ഈ ബാലന്മാർ ഇന്നേവരെ സ്കൂളിന്റെ പടി കണ്ടിട്ടില്ല. ഗോമതി നദിയുടെ അടുത്തായി താമസിച്ചിരുന്ന ഇവർ എല്ലാ ദിവസവും ഒരുമിച്ച് കളിക്കുകയും ഗോമതി നദിയിലേക്ക് കുളിക്കാനായി പോവുകയും ചെയ്യാറുണ്ടായിരുന്നു. പതിവുപോലെ അന്നും നാലുപേരും ചേർന്ന് ഗോമതി നദിയിലേക്ക് കുളിക്കാൻ പോകാനായി തീരുമാനിച്ചു. ഏകദേശം ഒരു 11 മണി ആയതോടുകൂടി നാലുപേരും.

   

കൂടി ഗോമതി നദിയിലേക്ക് കുളിക്കാനായി പോയി. അങ്ങനെ കരയിൽ സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. കൊച്ചു വർത്തമാനങ്ങൾ എല്ലാം പറഞ്ഞ് ഇരിക്കവെ രണ്ടുപേർ ഒരു സ്കൂട്ടറിൽ ആ നദിയുടെ തീരത്തേക്ക് വരുന്നത് അവർ ശ്രദ്ധിച്ചു. കൂട്ടത്തിൽ മുതിർന്ന ബാലനായ തൗസിഫിനെ ഇവരെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. അവരുടെ കൈവശം ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് ഉണ്ടായിരുന്നു. അവൻ അവരെ ശ്രദ്ധിക്കാനായി തുടങ്ങി.

ടരുകയായിരുന്നു. ഈ കുട്ടികൾ തങ്ങളെ പിന്തുടരുന്നത് ഇരുവരും കണ്ടിരുന്നില്ല. അങ്ങനെ അല്പ ദൂരം മുന്നോട്ടു ചെന്നപ്പോൾ ആ നദിയുടെ ആളൊഴിഞ്ഞ ഒരു ഭാഗം എത്തി. അവരുടെ കൈവശമുള്ള തുണിയിൽ നിന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചിൽ തൗസഫിനും കൂട്ടുകാർക്കും കേൾക്കാനായി സാധിച്ചു. അപ്പോൾ അവർക്ക് മനസ്സിലായി അവരുടെ കൈവശമുള്ളത് ഒരു കൊച്ചു കുഞ്ഞാണെന്നും.

അവർ ആ കുഞ്ഞിനെ നദിയിൽ എറിഞ്ഞ് കളയാൻ ആയിരിക്കും വന്നിരിക്കുന്നത് എന്നും. അങ്ങനെ അവർ അവരെ പിന്തുടർന്നു. തൗസിഫിന്റെയും കൂട്ടുകാരുടെയും സംശയം ശരി വയ്ക്കുന്നതായിരുന്നു പിന്നീട് ആ രണ്ട് വ്യക്തികളുടെയും പ്രവർത്തിയും. അവർ ആ കുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.