ലെന രഹസ്യവിവാഹം നടത്തിയത് എന്തുകൊണ്ട് എന്നറിയാൻ ഉറപ്പായും ഇത് കാണുക…

സീരിയൽ സിനിമ താരങ്ങളുടെ ജീവിതത്തിലെ രഹസ്യ സ്വഭാവങ്ങൾ അറിയാൻ ഓരോ പ്രേക്ഷകരും അതായത് സോഷ്യൽ മീഡിയയിലൂടെ അവരുടെ ജീവിതം പച്ചയ്ക്ക് ചീന്താൻ കാത്തിരിക്കുകയാണ് ഏവരും. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ജനുവരി മാസത്തിൽ ലെനയുടെ വിവാഹം കഴിഞ്ഞതാണ്. എന്നാൽ ഇത്രയും നാളായും ഇത് സോഷ്യൽ മീഡിയയിൽ തരംഗമാവാതിരുന്നത് എന്തുകൊണ്ട് ആണ് എന്ന് താരം വ്യക്തമാക്കുന്നുണ്ട്. ഗഗനിയാൻ ദൗത്യ തലവൻ ക്യാപ്റ്റൻ.

   

പ്രശാന്ത് ബാലകൃഷ്ണൻ നായർ ആയിരുന്നു ലെനയുടെ പ്രതിസൃത വരൻ. ഇരുവരുടെതും രണ്ടാം വിവാഹമാണ്. ഒരുപാട് സെക്യൂരിറ്റി റീസൺസ് ഉള്ളതുകൊണ്ടാണ് ഇരുവരും വിവാഹം രഹസ്യമാക്കി വെച്ചത് എന്നാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ഇവരുടെ വിവാഹത്തിൽ പങ്കെടുത്ത ഒരു വ്യക്തിയെ തന്നെയാണ് ഇത് ഏറെ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുറത്തുള്ള റിസോർട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇങ്ങനെ രണ്ടു.

സുഹൃത്തുക്കളെ തനിക്ക് കിട്ടിയത് തന്റെ ഭാഗ്യമാണെന്നും ഇവർ ഇപ്പോൾ തങ്ങളുടെ കുടുംബ സുഹൃത്തുക്കൾ കൂടി ആയിരിക്കുകയാണ് എന്നും സുരേഷ് പിള്ള വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി ഗഗൻ യാൻ യാത്രികർ ആരെല്ലാം എന്ന് പ്രഖ്യാപിക്കുന്നത് വരെ വെയിറ്റ് ചെയ്തതാണെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി മാസത്തിൽ കഴിഞ്ഞ ഈ വിവാഹം നടി രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

എന്നാൽ നടിയുടെ ഉദ്ദേശശുദ്ധിയെ പറ്റി മനസ്സിലാക്കിയ പ്രേക്ഷകർ അതൊന്നും കുഴപ്പമില്ല എന്നും ഇപ്പോഴും ലെന തങ്ങൾക്ക് പ്രിയപ്പെട്ട നടി തന്നെയാണ് എന്നുമാണ് പരാമർശിക്കുന്നത്. ഒരുപാട് സിനിമകളിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും അവർ അഭിനയിച്ച സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിച്ച ഒരു നടി തന്നെയായിരുന്നു. അവരുടെ ഓരോ സിനിമയിലെയും കഥാപാത്രങ്ങൾ ഏറെ വ്യത്യസ്തത തുളുമ്പുന്നവയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.