എട്ടുമാസം ഗർഭിണിയായ സ്ത്രീയെ പുലി കണ്ടപ്പോൾ ചെയ്തത് കണ്ടു ഞെട്ടി സോഷ്യൽ ലോകം

പുലി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് ഭയം തന്നെയാണ്. നമ്മുടെ കണക്കുകൾ നോക്കുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് പുലി കാരണമാണ്. അതിനാൽ പുലി നമ്മെ ഭയപ്പെടുത്തുന്നത് തന്നെയാണ് എന്നാൽ ഈ ഒരു വീഡിയോ കണ്ടതിനു ശേഷം പുലിയെ നമുക്ക് സ്നേഹം തോന്നും ഇല്ലെങ്കിൽ ആ ഒരു ഭയം ഇല്ലാതാകും അത്തരത്തിലുള്ള നല്ല ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത്.

   

ബ്രിഡ്നി എന്ന സ്ത്രീ എട്ടു മാസം ഗർഭിണിയാണ്. ഇവർ അങ്ങനെയുള്ള സമയത്ത് ഒരു സൂവിലേക്ക് പോയി. അവിടെ ഒരുപാട് മൃഗങ്ങളുണ്ട് എല്ലാം തന്നെ ഒരു ചില്ല് വെച്ച് മനുഷ്യരെയും മൃഗങ്ങളെയും തരം തിരിച്ചിട്ടുണ്ട്. അവർക്ക് നമ്മുടെ തൊട്ടരികിൽ വരെ വരാം എന്നാൽ ആ ചില്ലി ഗ്ലാസിന്റെ തൊട്ടപ്പുറത്ത് നമ്മുടെ അടുത്തേക്ക് എത്താൻ സാധിക്കില്ല എന്നാൽ നമ്മുടെ അടുത്ത് നിൽക്കുന്നതുപോലെ നമുക്ക് തൊടാനും.

എല്ലാം നമുക്ക് സാധിക്കുന്നതാണ്. സാധാരണ അങ്ങനെയൊക്കെ പോകുമ്പോൾ മനുഷ്യരെ മൃഗങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നാൽ ഇവിടെ വിപരീതമായി ഒരു പുലി ഗർഭിണിയുടെ അടുത്തേക്ക് വരികയും കുറെ നേരം ആ ചില്ല് മുഖമുട്ട് ഉരക്കുന്നതും നമുക്കിവിടെ കാണാം.

അതിനുശേഷം ഈ സ്ത്രീ എണീറ്റ് നിന്ന് സ്വന്തം വയർ കാണിച്ചു കൊടുത്തു അപ്പോൾ ആ വയറിലേക്ക് അല്പം നേരം നോക്കി നിൽക്കുകയും തലോടുകയും ചെയ്യുന്നതായി നമുക്ക് കാണാം. ആ പുലി തന്റെ കുഞ്ഞിനെ രണ്ടുവർഷം പൊന്നുപോലെ നോക്കിയതിനുശേഷം ആണ് അവിടെ നിന്ന് മാറ്റിയത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.