ഒരു ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ കണ്ണീരണിയിക്കുന്ന മറക്കാനാവാത്ത സംഭവം…

എല്ലാ അസ്ഥികളും ഒരുമിച്ച് നുറുങ്ങുന്ന വേദനയോടെ കൂടിയിട്ടാണ് ഒരമ്മ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ഒരച്ഛൻ കുഞ്ഞ് ജനിച്ചതിനുശേഷമാണ് അതിനെ സ്നേഹിച്ചു തുടങ്ങുന്നത് എങ്കിൽ തന്റെ ഉദരത്തിൽ ഉരു ആയതു മുതൽ അതിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവളാണ് ഒരു അമ്മ. തന്റെ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹത്തോടെയും വത്സലത്തോടെയും ആ അമ്മ വയറിനകത്തും പുറത്തും പരിചരിക്കുന്നു. ഒരു ഡോക്ടറുടെ ജീവിതത്തിലെ ഒരിക്കലും.

   

മറക്കാനാകാത്ത ഒരു അനുഭവ കഥയാണ് ഇവിടെ പറയുന്നത്. ഒരു സ്ത്രീയ്ക്ക് ഒരുപാട് കാലമായി കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വളരെ കാലമായി അവൾ കയറിയിറങ്ങാത്ത ആശുപത്രികൾ ഇല്ല. ഒരുപാട് പ്രാർത്ഥിച്ചു. ഒരുപാട് ചികിത്സകൾ നടത്തി. ഐവിഎഫ് പോലും പലതവണ നടത്തി. എന്നിട്ടും ദൈവം അവൾക്കു ഒരു കുഞ്ഞിനെ നൽകിയില്ല. എങ്കിലും അവൾ നിരാശയായില്ല. പിന്നീടും ഒരുപാട് ആഗ്രഹത്തോടെ കൂടി ഒരു അമ്മയാകാനുള്ള.

കൊതിയോടുകൂടി ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ആശയോട് കൂടി അവൾ ആശുപത്രികൾ കയറിയിറങ്ങി. അങ്ങനെ 14 വർഷങ്ങൾക്ക് ശേഷം ദൈവം അവളുടെ പ്രാർത്ഥന കേട്ടു. അവൾക്ക് അമ്മയാകാനുള്ള ഒരു ഭാഗ്യം നൽകി. ഗർഭാശയം മുഴകളും ഫൈബ്രോയ്ഡുകളും അവൾക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും അവൾ ഒരു അമ്മയാകാൻ തയ്യാറെടുത്തു. പ്രസവിക്കുന്നതിനു മുൻപ് തന്നെ ഒരു അമ്മയാകാൻ പോകുന്നതാണെന്ന് അവൾ എല്ലാവരോടും.

വിളിച്ചുപറഞ്ഞു. അങ്ങനെ ആറ്റുനോറ്റിരുന്ന ഒമ്പതാം മാസത്തിൽ ആ ദിവസംവന്നെത്തി. അങ്ങനെ അവൾ അവളുടെ പൊന്നോമന കുഞ്ഞിനെ ജന്മം നൽകി. തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണണമെന്ന് അവൾ ആശിച്ചു. ഡോക്ടർമാരോട് പറയുകയും ചെയ്തു അവളുടെ ആഗ്രഹപ്രകാരം ഡോക്ടർമാർ ആ കുഞ്ഞിനെ അവൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ അവളുടെ സന്തോഷം അധികം സമയം നീണ്ടുനിന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.