അച്ഛൻ പാടാനായി സ്റ്റേജിൽ കയറിയപ്പോൾ മകൾ ഉന്തി മാറ്റി ശേഷം കയ്യടി വാങ്ങിയത് മകളായിരുന്നു

കൊച്ചു കുഞ്ഞുങ്ങളുടെ ഒരുപാട് കലകൾ നമ്മൾ കാണാറുണ്ട്. ചിലരുടെ കഴിവുകൾ എന്നു പറയുന്നത് ചിലപ്പോൾ നമ്മെ അമ്പരപ്പിക്കുന്നത് തരത്തിലായിരിക്കാം. അത്രയേറെ കഴിവുകളാണ് ദൈവം കുട്ടികൾക്ക് കൊടുക്കുന്നത് എന്നാൽ ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്ക് ഒരുപാട് അവസര വേദികളാണ് ഒരുക്കുന്നത്. ഇവിടെ നാം കാണാൻ പോകുന്നത് അച്ഛൻ പാട്ടുപാടാനായി ഒരു സ്റ്റേജിൽ കയറി നിൽക്കുന്നുണ്ട്.

   

എന്നാൽ പിന്നാലെ അച്ഛന്റെ മകൾ മൂന്നു വയസ്സുകാരി ഓടി വരുകയാണ് ശേഷം അച്ഛനെ മാറ്റിക്കൊണ്ട് ഞാൻ പാടട്ടെ എന്ന് പറയുന്നു. ആദ്യമൊക്കെ അച്ഛൻ ഒന്നു മടിച്ചുനിന്നെങ്കിലും സമൂഹമെല്ലാം പറഞ്ഞു എന്നാൽ ശരിയെന്ന് അച്ഛനും വിചാരിച്ചു. മേലെ അച്ഛൻ മാറിക്കൊടുത്തു ശേഷം മകളുടെ പെർഫോമൻസ് ആയിരുന്നു മൂന്നു വയസ്സുകാരി കയ്യടി നേടിക്കൊണ്ടിരുന്നു അവളുടെ ആ പാട്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു മനോഹരമായിരുന്നു.

ആ കുഞ്ഞ് അവിടെ പാട്ടു പാടിയത് അച്ഛൻ ബാക്കിൽ നിന്ന് അവൾക്ക് സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു വളരെ മനോഹരമായ പാട്ടുപാടി അവസാനിച്ചപ്പോൾ സമൂഹം ഒരുപാട് കൈയ്യടികൾ നേടിക്കൊടുത്തു. ആ കുഞ്ഞു മുഖത്ത് വിരിഞ്ഞ പുഞ്ചിരി എല്ലാവർക്കും വളരെയേറെ ഇഷ്ടമായി അവരുടെ ആ പാട്ട് എല്ലാവരും ആസ്വദിച്ചു ആരും തന്നെ ഒരു കുറ്റം പറയാൻ രീതിയിൽ അത്ര.

മനോഹരമായിരുന്നു അവളെ കാണാനും അവളുടെ ആ പാട്ടും. അച്ഛന്റെ സന്തോഷം ആ മകയിലായിരുന്നു മാത്രമല്ല മകൾ പാടി തീർത്തപ്പോൾ അച്ഛൻ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് മാത്രമല്ല അച്ഛന്റെ ഭാഗ്യം തന്നെയാണ് ഈ കൊച്ചുമകൾ എന്നു പറയുന്നത് ഭാവിയിൽ ഒരുപാട് മുന്നോട്ട് പോകേണ്ടത് തന്നെയാണ് ആ കൊച്ചു മകൾ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.