സന്തോഷമല്ലേ നിങ്ങൾ എന്തു ചെയ്യും പക്ഷേ ഈ കുഞ്ഞ് കണ്ടോ

ജീവിതത്തിൽ സന്തോഷങ്ങൾ ചില സമയത്ത് എങ്കിലും മറന്നു പോകുന്നതാണ് അത്തരം സന്തോഷങ്ങൾ നാം തന്നെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ് കാരണം അത് മാത്രമാണ് നമ്മുടെ പക്കൽ ഉണ്ടാവുന്നത്. സന്തോഷം വരുമ്പോൾ സന്തോഷിക്കാനും സങ്കടം വരുമ്പോൾ ഒന്ന് കരയാനും പലരും മറന്നുപോകുന്നു അതെല്ലാം പൊതുവേ ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും.

   

എന്ന് മനസ്സിൽ കരുതുന്നവരാണ് പലരും. പലരും മനസ്സിൽ ആ സന്തോഷങ്ങളും സങ്കടങ്ങളും അടക്കി വച്ചിരിക്കുന്നു അവസാനം അതൊരു പൊട്ടിത്തെറിയിൽ എത്തി അവസാനിക്കുകയും ചെയ്യുന്നു ജീവിതം എന്നു പറയുന്നത് അങ്ങനെയാണ് കുട്ടികൾ സന്തോഷിക്കുമ്പോൾ ഉറക്കെ ചിരിക്കുന്നതും സങ്കടം വരുമ്പോൾ ഉറക്കെ കരയുന്നതും അവർക്ക് വളരെയേറെ ഒരു നല്ല റിലീഫ് തന്നെയാണ് കിട്ടുന്നത്.

എന്നാൽ മുതിർന്നു വരുന്നതോറും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി അതെല്ലാം അടക്കിപ്പിടിച്ച് ഇരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നാം കാണുന്ന ഈ ഒരു വീഡിയോയിൽ ഒരു കുട്ടിയുടെ വീഡിയോ ആണ് കാണുന്നത്. അവൾ സ്കൂളിൽനിന്ന് വരുകയോ പോവുകയോ ചെയ്യുകയാണ് പക്ഷേ അവൾക്ക് ആ റോഡിൽ നിൽക്കുമ്പോൾ കളിക്കണമെന്ന്.

തോന്നി അതും നല്ല അടിപൊളി നൃത്തം വെച്ച് നല്ല രീതിയിൽ തന്നെയാണ് ആ കുഞ്ഞ് നൃത്തം കളിക്കുന്നതും കുറച്ചു നേരമായി ഈ ഒരു കളി തുടങ്ങിയിട്ടും ആരാണെന്നറിയില്ല വീഡിയോ എടുത്തത് എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.