പിഞ്ചു കാൽ മാത്രം പുറത്ത് ശരീരം മണ്ണിനടിയിലുമായി ഒരു കുഞ്ഞു ശരീരം ക്രൂരമായ സംഭവം നടന്നത് നമ്മുടെ ഇന്ത്യയിലും

ഇത്രയും ക്രൂരമായ മാതാപിതാക്കൾ നമ്മുടെ ഭൂമിയിൽ ഉണ്ടോ എന്ന് ചോദിച്ചു പോകുകയാണ് ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ ഒരുപാട് ആയി നാം കാണുകയും കേൾക്കുകയും ചെയ്യുന്നത് സ്വന്തം സുഖത്തിനു വേണ്ടി ഒരു ദിവസം ഇറങ്ങി പോവുക അതിനുശേഷം അനുഭവിക്കേണ്ടിവരുന്നത് ദിവസം പോലും പ്രായം ആകാത്ത പിഞ്ചു കുഞ്ഞുങ്ങൾ. ഭൂമിയിലേക്ക് പിറന്നുവീണ.

   

ആ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു. ആ കുഞ്ഞുമക്കളോടാണ് ഇത്രയും ക്രൂരത ഈ ലോകം ചെയ്യുന്നത് ഓടയിലേക്കും തോട്ടിലേക്കും കാനയിലേക്കും എല്ലാം വലിച്ചെറിയുകയാണ് ഈ ചോരകുഞ്ഞുങ്ങളെ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ യുപിയിൽ നടന്നിട്ടുള്ളത്. ഭവന നിർമ്മാണത്തിനായി പോവുകയായിരുന്നു കുറച്ച് ചെറുപ്പക്കാർ അവർ പോകുന്ന വഴിയിൽ ഒരു കുഞ്ഞിന്റെ ശബ്ദം കേൾക്കുകയും.

തുടർന്ന് ആ ഭാഗത്തേക്ക് ഇവർ ഓടി ചെല്ലുകയും ചെയ്തു എന്നാൽ തിരച്ചിൽ ഒരു ചെറിയ കാൽ മാത്രമാണ് ഇവർക്ക് കാണാൻ കഴിയുന്നത് നോക്കി മണ്ണു മാന്തിയപ്പോൾ ഒരു പിഞ്ചുകുഞ്ഞ് ഒരു ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞ് അവർ കിട്ടിയ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് ഓടി ശേഷം ഡോക്ടർമാർ പറഞ്ഞു കുറച്ച് മണ്ണ് വിഴുങ്ങിയിട്ടുണ്ട് അതുമാത്രമാണ് ആ കുട്ടിക്ക്.

ഇപ്പോൾ പ്രശ്നമുള്ളത് എന്നാൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇപ്പോൾ ആ കുട്ടിക്കില്ല. എന്തോ അവിഹിതത്തിലോ മറ്റോ ഉണ്ടായിട്ടുള്ളത് ആയിരിക്കാം അതാണ് ഈ കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിച്ചത്. കണ്ണിൽ ചോരയില്ലാത്ത ഇന്നത്തെ സമൂഹം എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ് ഇപ്പോൾ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.