അനങ്ങാൻ പോലും കഴിയാത്ത അമ്മയോട് ആ മകൻ ചെയ്തത് കണ്ടോ

രാവിലെ ഭക്ഷണം കഴിക്കാതിരുന്നപ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ശബ്ദം കേൾക്കുന്നത്. എന്താണ് കാര്യം എന്ന് അറിയാൻ അമ്മയുടെ റൂമിലേക്ക് ഭക്ഷണം അടച്ചുവച്ചതിനുശേഷം പോയി. അപ്പോഴാണ് മലത്തിന്റെയും മൂത്രത്തിന്റെയും എല്ലാം ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയത്. തുറന്നു നോക്കിയപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുകയായിരുന്നു അമ്മ.

   

അയ്യേ അമ്മയ്ക്ക് അല്ലെങ്കിലും ഉള്ളത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അപ്പി ഇടുന്നത് പണ്ട് അച്ഛൻ പറഞ്ഞ കളിയാക്കാറുള്ളത് അമ്മ ഓർക്കുന്നുണ്ടോ. അമ്മ ചിരിച്ചുകൊണ്ട് തലയാട്ടി. എന്നാൽ കണ്ണിൽനിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. കട്ടിൽ ഉള്ള ബെഡ്ഷീറ്റ് ഒക്കെ മാറ്റി ചൂടുവെള്ളം കൊണ്ട് അമ്മയെ നല്ല രീതിയിൽ തുടച്ചെടുത്തു. എന്റെ മുഖത്തേക്ക് ഹിമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു.

കണ്ണിൽനിന്ന് കണ്ണുനീർ വീഴുന്നുണ്ടായിരുന്നു. ഞാനിതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം. അതും പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിലിട്ട് അതിലേക്ക് വെള്ളംതുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത് ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു മനസ്സിന് ഒരു ആശ്വാസം കിട്ടുന്നതുവരെ അവിടെനിന്ന് ശേഷമാണ്.

മുഖവും കയ്യും കാലും കഴുകി അമ്മയുടെ അടുക്കലേക്ക് വന്നത് സ്പ്രേ അടിക്കാം. മുറിയിൽ ചെല്ലുമ്പോഴും എന്നെയും നോക്കി കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കിയാൽ കരഞ്ഞുപോകും. എന്നതുകൊണ്ടാണ് അതും പറഞ്ഞ് അലമാരയിൽ നിന്ന് സ്പ്രെഡ് മുറിയിലാകെ അടിച്ചത്. ആഹാ ഇപ്പോൾ നല്ല മണം ആണല്ലോ ഇതും പറഞ്ഞ് അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മ എന്നെ നോക്കി കൊണ്ടിരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.