വീട്ടിൽ ആരുമില്ലാത്തപ്പോൾ ആ നായയും കുട്ടിയും ചെയ്തത് കൊണ്ട് അമ്പരന്നു വീട്ടിലുള്ളവർ

മൃഗങ്ങളുടെ സ്നേഹം നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട് അത്തരത്തിലുള്ള ഒരു സ്നേഹവും അതുപോലെ തന്നെയുള്ള ഒരു മനസ്സ്ലയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരു കുട്ടിയുടെയും അതേപോലെതന്നെ ഒരു നായയുടെയും ഒരു വീഡിയോ ആണ് ഇവിടെ കാണുന്നത്. നിങ്ങൾ ഇവിടെ കാണുന്നത് കാണാൻ സാധിക്കും രണ്ടുപേരുംകൂടി കളിക്കുകയാണ് ആ സമയത്ത് ഇവർ കണ്ണ് പൊത്തി കളിക്കുന്നത് പോലെ നമ്പറുകൾ എണ്ണി ഒളിച്ചു കളിക്കുകയാണ്.

   

ചെയ്യുന്നത്. ആദ്യം കുട്ടി ഒളിക്കുകയും പിന്നീട് നായ കണ്ടുപിടിക്കുകയും ആണ് ചെയ്യുന്നത്. ഇത് വളരെ വിചിത്രമായാണ് എല്ലാവർക്കും തോന്നിയത് കാരണം മനുഷ്യരുടെ പോലെ തന്നെ രണ്ടു കണ്ണുകളും കൊത്തിയാണ് ഈ നായ ആ കുട്ടിയെ ഒളിപ്പിക്കുന്നത് അതിനുശേഷം കുട്ടി ഒളിച്ചോ എന്ന് ഇടയ്ക്കിടയ്ക്ക് നായം നോക്കുന്നുണ്ട് പിന്നീട് കണ്ടുപിടിക്കാനായി ചെല്ലുകയും ചെയ്യുന്നുണ്ട് എന്തുതന്നെയായാലും വളരെയേറെ രസകരമായിരുന്നു ഒരു വീഡിയോ കണ്ടു ഇരിക്കാൻ.

തന്നെ എല്ലാവർക്കും ഇഷ്ടമാണ്. മാത്രമല്ല ആ നായിലേക്കുള്ള ആ കുട്ടിയോടുള്ള സ്നേഹവും കരുതലും വളരെയേറെ നമ്മളെ മനസ്സലിയിപ്പിക്കുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള നായകൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ തന്നെ നമ്മുടെ ഇന്നത്തെ കുട്ടികൾ വളരെ ഏറെ സുരക്ഷിതമായിരിക്കും.

ആ കുട്ടിക്ക് കളിക്കാൻ ആയിട്ട് ആ നായ കൂടെയുണ്ട്. ഒരുപാട് വീഡിയോകൾ നമ്മൾ മൃഗസ്നേഹികളുടെയും അതേപോലെതന്നെ മൃഗങ്ങളുടെയും കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകൾ ഒക്കെ തന്നെ അപൂർവങ്ങളിൽ അപൂർവ്വമായാണ് നാം കാണുന്നത്. കുട്ടിയുടെ വീട്ടിലുള്ള ആളുകൾ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.