മകനെ കൊലപ്പെടുത്തിയ കൊലയാളിയുടെ അടുത്തേക്ക് വിധി പറയുന്ന ദിവസം പോയി അമ്മ ചെയ്തത് കണ്ടു നിൽക്കുകയാണ് എല്ലാവരും

മകന്റെ കൊലയാളിയെ നേരിൽ കണ്ടു കഴിഞ്ഞാൽ സാധാരണ എന്താണ് അമ്മമാർ ചെയ്യുക കരഞ്ഞ നിലവിളിച്ച് ആ കൊലയാളിക്ക് വേണ്ടി പരമാവധി തന്നെ കരുതണം എന്ന് അപേക്ഷിക്കുന്നതാണ്. എന്നാൽ ഇവിടെ റുക്കിയ എന്ന ഈ അമ്മ ചെയ്തത് കണ്ടു എല്ലാവരും തന്നെ അമ്പരന്നു നിൽക്കുകയാണ്. ഈ അമ്മയുടെ മകൻ അബ്ദുൽ മുത്തുക്കലി 2015 കൊല്ലപ്പെടുകയാണ് ഉണ്ടായത്.

   

ഒരു ദിവസം ഭക്ഷണവും വാങ്ങി വീട്ടിലേക്ക് വരുന്ന അബ്ദുൽ അബ്ദുല്ല മൂന്നുപേർ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ആ മകന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും ആഭരണങ്ങളും പണവും എല്ലാം തന്നെ അവർ എടുത്തുകൊണ്ടു പോവുകയായിരുന്നു. എന്നാൽ സിസിടിവിയുടെ ദൃശ്യങ്ങളാൽ ഈ പ്രതികളെ എല്ലാം തന്നെ അറസ്റ്റ് ചെയ്യുകയുണ്ടായി. അതിനുശേഷം വിധി പറയുന്ന ദിവസത്തിൽ ഈ അമ്മയും കോടതിയിൽ ഉണ്ടായിരുന്നു.

കോടതി വിധി പറയുന്നതിന് മുൻപായി അമ്മയ്ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് എന്നു പറയുകയും തുടർന്ന് സംസാരിക്കുകയും ചെയ്തു. പറയാനുണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. ആ അമ്മയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു കാണാൻ സാധിക്കുന്ന ഒരു കാഴ്ചയാണ് അന്ന് അഭിഭാഷകരും ആളുകളും സാക്ഷ്യം വഹിച്ചു. തന്റെ മകനെ നിഷ്കരണം കൊലപ്പെടുത്തിയ.

ആ പ്രതിയെ കെട്ടിപ്പിടിച്ച് കരയുകയാണ് ഉണ്ടായത്. മാതാപിതാക്കളെയും ആശ്വസിപ്പിക്കാൻ ആ അമ്മ മറന്നില്ല കൊലപാതകിയോട് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ നിന്നെ വെറുക്കുന്നില്ല മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് ഞങ്ങളുടെ രീതി. എന്റെ മകന്റെ മരണം അത് വിധിയായിരുന്നു ചിലപ്പോൾ എന്റെ കർമ്മം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.