മാലിന്യ കൂമ്പാരത്തിൽ തള്ളപ്പെട്ട ചോര കുഞ്ഞിനെന്തുസംഭവിച്ചു എന്ന് അറിയേണ്ടേ….

ഈ ലോകം ഇന്ന് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ഓരോ വ്യക്തികളും അവൻറെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സ്നേഹിച്ച പുരുഷനോടൊപ്പം സ്ത്രീയോടൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ തെരുവിലേക്ക് എറിഞ്ഞ് സ്വയം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒരു സമൂഹമാണ് ഇന്ന് നിലനിൽക്കുന്നത്.

   

ഫോണിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുകൊണ്ട് ഓടിപ്പോയി കൊണ്ടിരിക്കുന്ന അമ്മമാരുള്ള ഒരു കാലമാണിത്. നൊന്തു പ്രസവിച്ച് നാലു ദിവസം മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ ഒരമ്മ തെരുവിലെ ഓടയിലേക്ക് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി വലിച്ചെറിയുകയാണ്. എന്നാൽ ഈ അമ്മ വലിച്ചെറിയുന്നത് അടുത്തുള്ള സിസിടിവിയിൽ വ്യക്തമായി കാണാവുന്നതാണ്. ഈ അമ്മ തെരുവിലേക്ക് കുഞ്ഞിനെ വലിച്ചെറിയുമ്പോൾ അത് കണ്ടു കിട്ടുന്നത് ആകട്ടെ.

കുറച്ച് തെരുവുനായ്ക്കൾക്കും. അവ പ്ലാസ്റ്റിക് കവർ കടിച്ചുവലിച്ച് ഓടയിൽ നിന്ന് പുറത്തെടുക്കുകയും കുരച്ചുകൊണ്ട് നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ അധികൃതർ പൂർണ്ണ ആരോഗ്യസ്ഥിതിയിൽ എത്തിച്ചു. മനുഷ്യത്വം മരവിച്ചു നിൽക്കുന്ന ഈ സമൂഹത്തിൽ മൃഗങ്ങൾ കാണിച്ച സ്നേഹം പോലും പത്തുമാസം നൊന്തുപെറ്റ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ തെരുവിലേക്ക് വലിച്ചെറിയാനായി കഴിഞ്ഞിട്ടുള്ളത്.

ഒരുപക്ഷേ ആ കുഞ്ഞ് അച്ഛനില്ലാതെ ജനിച്ചതായേക്കാം അല്ലെങ്കിൽ ആ അമ്മയ്ക്ക് സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യാനായി ഉണ്ടായേക്കാം. എന്നിരുന്നാലും ആ ചോര കുഞ്ഞിനെ മുഖം കണ്ട് എങ്ങനെയാണ് ആ ഒരു ജീവനുള്ള വസ്തുവിനെ ഇങ്ങനെ തെരുവിൽ ഉപേക്ഷിക്കാൻ ആയി കഴിയുന്നത്. ആ കുഞ്ഞിനെ കണ്ടപ്പോൾ മൃഗങ്ങൾക്ക് പോലും തോന്നിയ അലിവ് പെറ്റമ്മയ്ക്ക് ഉണ്ടായില്ല എന്നത് വളരെയധികം ഞെട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്. സിസിടിവി ദൃശ്യത്തിലൂടെ ആ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട അമ്മയെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.