കയ്യിലുള്ള ബാങ്ക് മേശയിൽ കൊണ്ട് വെച്ചതു കണ്ടു. ഞാനാകെ അമ്പരന്നു മാത്രമല്ല സാധാരണ ആ സെറ്റിലേക്ക് ബാങ്ക് വലിച്ചെറിയാൻ ആണ് പതിവ്. പിന്നീട് ഞാൻ അടുക്കളയിലേക്ക് പോയി അടുക്കളയിൽ ചെന്നപ്പോൾ എന്റെ പിന്നാലെ തന്നെ അദ്ദേഹം വന്നു. ശേഷം പറഞ്ഞു നിനക്ക് ഡൈവോഴ്സ് പേപ്പറിൽ ഒപ്പിടണമെങ്കിൽ കാരണം നിനക്ക് പറ്റിയ ആളല്ല എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ.
നിന്റെ ജീവിതം ഞാൻ നശിപ്പിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നിനക്ക് തീർച്ചയായും ഒപ്പിട്ട് ജീവിതത്തിൽ നിന്ന് പിന്മാറാവുന്നതാണ്. അവൾ ഒന്നും മിണ്ടിയില്ല കാരണം കുറച്ചു ദിവസം മുമ്പ് അവനെയും അവളെയും കൂടി ഒരു വീട്ടിൽ നിന്ന് പിടിക്കപ്പെട്ടതാണ് കാരണം ഒരു വേശ്യയുടെ കൂടെ കിടന്ന് അയാളെ എനിക്ക് ഇപ്പോൾ വെറുപ്പാണ് അതിനുശേഷം ഞങ്ങൾ രണ്ട് മുറിയിൽ ആണ് കിടപ്പ്.
ദേവോസ് പേപ്പറിൽ ഒപ്പിട്ടതിനുശേഷം ഞങ്ങൾ വേർതിരിഞ്ഞു. അങ്ങനെയിരിക്കുന്ന സമയത്താണ് ഹോസ്പിറ്റലിൽ അയാളും ആ പറഞ്ഞ വേശ്യയും ഒരു പെണ്ണിനെ ഒരു കുട്ടിയെയും ഞാൻ കണ്ടത്. ഇത് കണ്ടപ്പോൾ ദേഷ്യം എനിക്ക് ഇരട്ടിയായി ഞാൻ മൈൻഡ് പോലും ചെയ്തില്ല അവിടെനിന്ന് ഞാൻ പോയി.
അപ്പോഴാണ് എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആ പറഞ്ഞ പെണ്ണ് വന്നത്. നീ വളരെയേറെ തെറ്റ് ചെയ്തു പോയി നിനക്ക് നിന്റെ ഭർത്താവിനെ ഇന്നേവരെ മനസ്സിലായിട്ടില്ല അല്ലേ. ആ പാവം മനുഷ്യനെ നീ ഇങ്ങനെ തെറ്റിദ്ധരിക്കാൻ പാടില്ലായിരുന്നു . ആ മനുഷ്യൻ ഞങ്ങൾക്ക് വേണ്ടി ചെയ്തത് എന്താണെന്ന് നിനക്കറിയാമോ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.