ഒരു വീട് വയ്ക്കുമ്പോൾ നാം അവിടെ വാസ്തുപരമായി ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നാം ഒരു വീട് വയ്ക്കുമ്പോൾ ആ വീട്ടിൽ നിന്ന് വരുന്ന മലിനജലം ഒഴുക്കി കളയുന്നത് എങ്ങോട്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ചിലദിശകളിലേക്ക് മലിനജലം ഒഴുക്കി കളയുകയാണ് എങ്കിൽ ആ വീട്ടിൽ വലിയ ദുഃഖങ്ങൾ ആയിരിക്കും സംഭവിക്കാനായി പോകുന്നത്. ഒരിക്കലും അത്തരം വീടുകളിൽ ഒരു ഉയർച്ചയോ ഐശ്വര്യമോ ഉണ്ടായിരിക്കുകയില്ല.
ഇത്തരത്തിൽ നാം അടുക്കളയിലും ബാത്റൂമിലും എല്ലാം ഉപയോഗിച്ചതിന് ശേഷമുള്ള ജലം പുറത്തേക്ക് ഒഴുക്കിവിടുന്നയാണ് മലിനജലം എന്നു പറയുന്നത്. പലപ്പോഴും നാം ഉപയോഗിക്കുന്ന മത്സ്യമാംസാദികൾ കഴുകുന്ന വെള്ളം എല്ലാം പുറത്തേക്ക് ഒഴുക്കി വിടാറുണ്ട്. ഇത് ചില പ്രത്യേക ദിശകളിലേക്കാണ് ഒഴുക്കിവിടുന്നത് എങ്കിൽ അത് ഏറെ ദോഷകരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എങ്ങോട്ടെല്ലാം ആണ് മലിനജലം ഒഴുക്കി വിടാൻ പാടില്ലാത്തത് എങ്ങോട്ടേക്കാണ്.
മലിനജലം ഒഴുക്കിവിടേണ്ടത് എന്നെല്ലാമായി നമുക്ക് ഇതിലൂടെ ശ്രദ്ധിക്കാവുന്നതാണ്. ആദ്യമായിത്തന്നെ ഏതെല്ലാം ദിശകളിലേക്കാണ് അല്ലെങ്കിൽ ഏതെല്ലാം മൂലകളിലേക്കാണ് മലിനജലം ഒഴുക്കി കളയാൻ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. ഓരോ വീടിന്റെയും വാസ്തുപരമായി സുപ്രധാന പങ്ക് വഹിക്കുന്ന ഒരു മൂലയാണ് വടക്ക് കിഴക്ക് മൂല. ഇത്തരത്തിൽ വടക്ക് കിഴക്ക് മൂലയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തീർത്തും തെറ്റായ കാര്യമാണ്.
ഇത് ആ വീടിന്റെ ധന വർദ്ധനവിനെ തടസ്സപ്പെടുത്തുന്നു. കാരണം ഈ മൂല കുബേരമൂല എന്നാണ് അറിയപ്പെടുന്നത്. ഈ മൂലയിലേക്ക് മലിനജലം ഒഴുക്കി വിടുകയാണ് എങ്കിൽ ആ വീട്ടിൽ ധനം വരുന്നതല്ല. അതുപോലെ തന്നെ വടക്കുഭാഗവും കിഴക്കുഭാഗവും പ്രധാനപ്പെട്ടവ തന്നെയാണ്. ഇത്തരം ഇടങ്ങളിലേക്കും മലിനജലം ഒഴുക്കി വിടാൻ പാടുള്ളതല്ല. പടിഞ്ഞാറ് ഭാഗത്തേക്കും മലിനജലം ഒഴുക്കി വിടാനായി പാടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.