വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വീണ നായർ..

ബിഗ് ബോസ് താരമായിരുന്ന വീണാനായർ വിവാഹമോചനത്തിന് വക്കിലാണ് എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയ വഴി നിറയുന്ന കാലമാണിപ്പോൾ. എന്നാൽ ഈ വാർത്തകൾക്കെതിരെ വീണ നായരുടെ ഭർത്താവ് പ്രതികരിച്ചിരുന്നില്ല. ഇവർ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നൽകിയ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വീണ നായരും ഭർത്താവും പരസ്പരം വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.

   

ബിഗ് ബോസ് വീടിനകത്ത് നടന്ന ഒരു തുറന്നു പറച്ചിലിൽ ആണ് ഇത്രയധികം പ്രശ്നങ്ങൾ തന്നെ ജീവിതത്തിൽ ഉണ്ടായതെന്ന് വീണ നായർ തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് വീടിനുള്ളിൽ നടത്തി അവരുടെ കണ്ണു തുറന്നു പറയുക എന്നത്. എന്നാൽ ജീവിതത്തിൽ സംഭവിച്ച കാര്യം ഇതുവരെയും ഭർത്താവിനോട് പോലും ഷെയർ ചെയ്യേണ്ട കാര്യം വീണാനായർ അതിൽ തുറന്നു പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

ഈ പ്രശ്നങ്ങൾ വീണ നായരെ ഒരുപാട് അടിയൊന്നും അവസാനം അത് വേർപിരിയലിൽ എത്തിച്ചേർന്നു എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നാൽ നിരവധി കമൻറുകൾ ആണ് ഇതിൽ വീണ നായർക്ക് വന്നുകൊണ്ടിരിക്കുന്നത്. ദേഷ്യവും വിഷമവും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നും പറ്റുമെങ്കിൽ നിങ്ങൾ ഒന്നിച്ചു പോകണം എന്നാണ് ഇപ്പോൾ പുറത്തു വരുന്ന കമൻറുകൾ. എന്നാൽ ഇനി അതിന് കഴിയില്ലെന്ന് തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടെലിവിഷൻ-സിനിമ രംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു വീണാനായർ. എന്നാൽ ബിഗ്ബോസ് വീടിനുള്ളിൽ എത്തിയതിനുശേഷമാണ് വീണ നായർക്ക് ഏറ്റവും അധികം ഹൈഡ്രേറ്റ് ഉണ്ടായത്. അതുകൊണ്ടുതന്നെ വീണ നായർ ഈ കാര്യങ്ങൾ ഇപ്പോൾ തന്നെയാണ് തുറന്നു പറയുന്നത്. കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ പറ്റില്ലെന്നും അതുതന്നെ പ്രൈവസി ബാധിക്കുന്നതും ആണെന്നാണ് ഇപ്പോൾ വീണാനായർ തുറന്നു പറഞ്ഞിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.