വയറ്റിലെ കാൻസർ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ… ഇത് അറിയുക…

ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടാതെ വരുന്നത് അപകടകരമായ അവസ്ഥയിലേക്ക് ശരീരം മാറുന്നതിന് കാരണമാകുന്നു. സമയത്ത് കണ്ടുപിടിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന തും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുന്നതാണ് ക്യാൻസർ ജീവനെടുക്കാൻ കാരണമാകുന്നത്. പൊതുവെ കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിൽ ഉണ്ടാകുന്ന കാൻസർ.

   

നെഞ്ചെരിച്ചിൽ ചർദ്ദി തുടങ്ങിയവ പതിവ് ആണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നത് ഉചിതമാണെന്ന് വിദഗ്ധർ പറയുന്നു. വയറിലെ ക്യാൻസർ ലക്ഷണങ്ങൾ ഇവയാണ്. നെഞ്ചെരിച്ചിൽ ദഹനക്കുറവ്. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണം ആയിരിക്കും. എന്നാൽ ഇത് പതിവാണ് എങ്കിൽ കാര്യം അപകടമാണ് എന്നാണ് ഡോക്ടർമാരുടെ അവകാശവാദം.

വയറിലെ ട്യൂമർ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായി ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ ദഹനക്കുറവ് അസിഡിറ്റിയും എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ടൂമറിൽ നിന്നുള്ള ശ്രവമാണ് ദഹനത്തെ തടസ്സപ്പെടുത്തുന്നത്. ട്യൂമർ വലുതായാൽ ചെറുകുടലിൽ ഭക്ഷണത്തെ തടയുന്നു. അതുകൊണ്ട് നെഞ്ചിരിച്ചിൽ പതിവായാൽ ഉടനെ ചികിത്സ തേടുന്നതാണ് ഉചിതം എന്ന്.

ഡോക്ടർമാർ പറയുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.