ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ ഈ ഭക്ഷണം മതി… ഹാർട്ട് അറ്റാക്ക് തടയും…

ശരീര ആരോഗ്യത്തിന് ഏറെ പ്രശ്നമുണ്ടാക്കുന്ന അസുഖങ്ങളാണ് പ്രമേഹം കൊളസ്ട്രോൾ പ്രഷർ തുടങ്ങിയവ. ഇത്തരം അസുഖങ്ങൾ വന്നുപെട്ടാൽ പിന്നെ മാറ്റിയെടുക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. ഇത്തരത്തിൽ ശരീരത്തിൽ കണ്ടുവരുന്ന ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ ഭക്ഷണം കഴിച്ചാൽ ഹാർട്ടറ്റാക്ക് പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

   

നമുക്കറിയാം നിരവധി ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം പ്രശ്നങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് വരെ കാരണമായേക്കാവുന്ന ഒന്നാണ്. എന്നാൽ ചില ഭക്ഷണങ്ങൾ എടുത്തു കഴിഞ്ഞാൽ ലളിതമായ ജീവിതശൈലി പിന്തുടർന്ന് കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനെ ആദ്യമായി ആവശ്യമുള്ളത് പഴമാണ്. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്.

https://youtu.be/tpV3phsCc1U

റോബസ്റ്റ പഴം എന്നിങ്ങനെ എല്ലാത്തരത്തിലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്. കൂടാതെ ദഹനത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നെ ആവശ്യമുള്ളത് പിസ്ത ആണ്. ഇതിൽ നിറയെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മർദ്ദം നിയന്ത്രിച്ചു നിർത്താനും നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. പിന്നെ ആവശ്യമുള്ളത് കേരറ്റ് ആണ്. ഇത് രക്തക്കുഴലുകളിലെ സമ്മർദ്ദം അകറ്റാനും.

നീർക്കെട്ട് ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നുണ്ട്. ഇതുവഴി രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താനും സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.