കൈമുട്ടുകളിലും കാൽമുട്ടുകളിലും കാണുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ ഇതിലും നല്ലൊരു എളുപ്പമാർഗ്ഗം വേറെയില്ല.

സാധാരണഗതിയിൽ മിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൈകാൽ മുട്ടുകളിലെ അഗാധമായ കറുപ്പ് നിറം. ശരീരത്തിൽ വന്നു ചേരുന്ന ഈ ഒരു കറുപ്പ് നിറത്തെ വളരെ പ്രകൃതിദത്തമായ രീതിയിൽ നീക്കം ചെയ്ത് എടുക്കുവാൻ ഏറെ കഴിവുള്ള ഒരു നനല്ല ഹോം റമടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.

   

ഈ ഒരു പാക്ക് അപ്ലൈ ചെയുന്നത് എങ്ങനെയാണ് എന്നുവച്ചാൽ മാസത്തിൽ എല്ലാ ആഴ്ചകളിലും അതായത് ആഴ്ചയിൽ മൂന്ന് ദിവസം വെച്ചിട്ട് ഇത് അപ്ലൈ ചെയ്തു കൊടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ നിങ്ങൾക്ക് കറക്റ്റ് റിസൾട്ട് ലഭ്യമാവുകയുള്ളൂ. തയ്യാറാക്കിയെടുക്കുവാനായി ആദ്യമേ ഒരു പാത്രം എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

വെളിച്ചെണ്ണയിൽ ചെറുതാരങ്ങ മുക്കിയിട്ട് നിങ്ങളുടെ കൈകളിലും കാലങ്ങളിലും ഒക്കെ എവിടെയാണോ കറുപ്പ് നിറമുള്ളതെങ്കിൽ അവിടെ തേച്ചുപിടിപ്പിക്കാവുന്നതാണ്. 5 മിനിറ്റ് നേരം തുടർച്ചയായി നല്ല രീതിയിൽ ഒന്ന് സ്ക്രബ് ചെയ്ത് കൊടുക്കാം. നാരങ്ങനീരും അതുപോലെ തന്നെ വെളിച്ചെണ്ണ മിക്സ് ആയിട്ടാണ് സ്ക്രബ്ബ് ചെയ്യേണ്ടത്. ഇതാണ് ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത്. ശേഷം ഈ ഒരു പാക്ക് തുടച്ചു കളയാവുന്നതാണ്. രണ്ടാമതായി സബോള മുറിച്ചെടുത്ത് സബോളയുടെ നീരോടു കൂടി കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ ഒന്ന് സ്ക്രബ് ചെയാം.

ഇങ്ങനെ ചെയ്തത് ശേഷമാണ് നമ്മൾ കയ്യിലേക്ക് മൂന്നാമത്തെപാക്ക് അപ്ലൈ ചെയ്യുന്നത്. ആവശ്യമായി വരുന്ന സാധനങ്ങൾ ഒരു ടേബിൾ സ്പൂൺ ഓളം തൈര് കാൽ ടീസ്പൂൺ ഓളം ബേക്കിംഗ് സോഡാ കാൽ കസ്തൂരി മഞ്ഞൾ തേങ്ങ അതുപോലെ തന്നെ നാരങ്ങ നല്ല രീതിയിൽ മിക്സ് യോജിപ്പിച്ച് ശേഷം നിങ്ങളുടെ ശരീരത്ത് കറുത്ത നിറം കാണുന്ന ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.