ഇനി ജിമിന് പോയി പൈസ കളയേണ്ട വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സന്ധികൾക്ക് നല്ല ബലം നൽകാം…

ഒരുപാട് ആളുകളാണ് ജിമ്മിലൊക്കെ പോയിട്ട് മസിൽസും അതുപോലെതന്നെ ബോൻസും നല്ല രീതിയിൽ സ്ട്രോങ്ങാക്കാറുള്ളത്. അതുപോലെതന്നെ നമ്മുടെ വീട്ടിലിരുന്ന് കുറച്ചു കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുകയാണ് എങ്കിൽ വീട്ടിലിരുന്ന് കൊണ്ട് തന്നെ എല്ലിൽ ഒക്കെ നല്ല ബലം വയ്ക്കുവാനും ശരീരത്തിന് നല്ല ബലം വയ്ക്കുവാനും സാധിക്കും.

   

ഈ ഒരു രീതിയിൽ നിങ്ങളുടെ ശരീരം ആകുവാൻ വേണ്ടിയുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജോലികൾ ആകട്ടെ പുറത്ത് പോകുവാൻ അവിടെ എല്ലാം കാര്യങ്ങൾക്കും വളരെയേറെ ആക്റ്റീവ് ആയിരിക്കുകയും സ്ട്രോങ്ങ് ആവുകയും ചെയ്യും. കൂടാതെ എല്ലാ ദിവസവും വീട്ടിൽ തന്നെ എക്സസൈസുകൾക്ക് ചെയ്യുകയാണ് എങ്കിൽ അത് ശരീരത്തിന് വളരെയേറെ നല്ലത് തന്നെയാണ്.

https://youtu.be/6ozrfWJ4ktE

ഇത്ര കാര്യങ്ങളിൽ വീട്ടിൽ കൃത്യമായി ചെയുകയാണ് എങ്കിൽ പുറത്തുപോയി ജിം വേണ്ട ആവശ്യമില്ല. യോഗത്തിൽ ചെയ്തത് വളരെയേറെ നല്ലതാണ് ശരീരത്തിന്. അതുപോലെതന്നെ രാവിലെയുള്ള സൺലൈറ്റ് മിനിമം ഒരു അരമണിക്കൂർ നേരമെങ്കിലും ശരീരത്തിൽ കൊള്ളുന്നത് വളരെയേറെ നല്ലതാണ്. പാല് എല്ലാ ദിവസവും കുടിക്കുന്നവയാണ് എങ്കിൽ അത് ശരീരത്തിൽ അനേകം പോഷക വർദ്ധനവ് തന്നെയാണ് ഉണ്ടാക്കുന്നത്.

അതുപോലെതന്നെ ഏറ്റവും നല്ലത് എന്ന് പറയുന്നത് പാല് രാത്രിയിൽ കുടിക്കുന്നതാണ്. ഉറക്കം നല്ല രീതിയിൽ നടക്കുകയും ദഹനം നല്ല രീതിയിൽ നടക്കുകയും ചെയ്യും. എല്ലാംകൊണ്ടും മനസ്സിന് നല്ലൊരു സമാധാനം കാര്യങ്ങളും തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.