പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

നമ്മുടെ പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ലുകൾ അതേപോലെതന്നെ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. പിത്തസഞ്ചിയിൽ കല്ലുണ്ടാകുമ്പോൾ പ്രത്യേകിച്ച് നമ്മുടെ ശരീരം തന്നെ കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളാണ് നമ്മുടെ ഇടത്തെ ഷോൾഡറിന് ഉണ്ടാകുന്ന വേദന അതേപോലെതന്നെ നമ്മുടെ വാരിയിലിന്റെ അതേ സൈഡിൽ ഉണ്ടാകുന്ന നമ്മുടെ വാരിയിലിന്റെ ഭാഗത്ത് ഉണ്ടാകുന്ന വേദന തുടങ്ങിയവയൊക്കെ പിത്തസഞ്ചിയിലെ കല്ലുണ്ടാകുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങളാണ്.

   

ഇങ്ങനെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ നമുക്ക് ഒരു സ്കാൻ എടുത്തു കഴിഞ്ഞാൽ നമുക്ക് സ്ഥിരീകരിക്കാവുന്നതാണ് പിത്തസഞ്ചിലേക്ക് കല്ല് കാരണമാണോ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് ആ സ്കാനിങ്ങിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെ പിത്തസഞ്ചിയിലെ കല്ല് ഉണ്ടാകുമ്പോൾ അല്ലെങ്കിൽ സ്കാനിങ്ങില് ഉണ്ട് എന്ന് മനസ്സിലാകുന്ന സമയത്ത് നമ്മൾ പ്രധാനമായും ചെക്ക് ചെയ്യേണ്ടത് .

എത്രത്തോളം അതിലെ കല്ല് ഉണ്ട് എന്നും അതേപോലെതന്നെ നമ്മുടെ പിത്തസഞ്ചിയിലെ എത്രത്തോളം പഴുപ്പ് ഉണ്ട് എന്നൊക്കെയാണ് നമ്മൾ പ്രധാനമായിട്ടും നോക്കേണ്ടത്. ഒരു 50 ശതമാനത്തിന് മുകളില് ഈ പഴുപ്പ് കല്ലുകൾ ഒക്കെ ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും ചിന്തിക്കണം അതായത് പിത്തസഞ്ചി എടുത്തു മാറ്റണോ.

അല്ല എന്നുണ്ടെങ്കിൽ മറ്റ് എന്ത് ചെയ്യണം എന്ന് നമ്മുടെ ഒരു ഡോക്ടറിനെ കൂടെ ഇരുന്ന് സംസാരിച്ച് വേണം നമ്മൾ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ആയിട്ട്. ഒരു 50 ശതമാനത്തിന് താഴെയാണോ പിത്തസഞ്ചിയിലെ കല്ലുകളും അല്ലെങ്കിൽ പഴുപ്പിന്റെ ഗുരുദ്രാവസ്ഥയും എന്നൊക്കെയുണ്ടെങ്കിൽ നമുക്ക് മരുന്നുകൾ കഴിച്ച് കുറയ്ക്കാൻ പറ്റുമോ എന്ന് നോക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.