27 വർഷം തളർന്ന് കിടന്ന ഉമ്മയ്ക്ക് ദയാവധം എന്നാൽ പിന്നീട് നടന്ന സംഭവം കണ്ട് മൂക്കത്ത് വിരൽ വെച്ച് ഡോക്ടർമാരും

പ്രിയപ്പെട്ടവരുടെ സാന്നിധ്യം അബോധത്തിൽ നിന്നും തിരിച്ചുകൊണ്ടുവരുന്നതും തളർന്ന കൈകാലുകളും ചലനാത്മകമാക്കുന്നതുമെല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അങ്ങനെ ചിലത് നമ്മുടെ ജീവിതത്തിലും സംഭവിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത് 27 വർഷങ്ങൾക്ക് ശേഷം കോമയിൽ നിന്നും തിരികെ ജീവിതത്തിലേക്ക് എത്തിയ മുനീറ എന്ന ഉമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.

   

കൊണ്ടിരിക്കുന്നത്. യുഎഇ സ്വദേശിയായ മുനീറയുടെ കഥ ഇങ്ങനെ നാലു വയസ്സുള്ള മകന്റെ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുല്ലയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ. പിന്നീടുള്ള 27 വർഷങ്ങൾ ജീവിതത്തിൽ നിന്ന് മാഞ്ഞുപോയി കണ്ണുതുറന്ന് കിടക്കുകയാണ് എങ്കിൽ പോലും മക്കളുടെ വളർച്ച കാണാൻ സാധിക്കാതെ കിടക്കുകയാണ് ആ മുനീറ എന്ന ഉമ്മ.

വർഷങ്ങൾ കടന്നുപോയി മക്കളുടെ വളർച്ചയും അതേപോലെതന്നെ ഉയർന്നുകൊണ്ടിരുന്നു. ഒരു ദിവസം മകനെ സ്കൂളിൽ നിന്ന് കൊണ്ടുവരികയായിരുന്നു മുനീറ ആ സമയത്ത് സ്കൂൾ ബസ്സിലേക്ക് വാഹനം വന്ന ഇടുകയായിരുന്നു അങ്ങനെ മുനീറയ്ക്കും മകനും ജ്യേഷ്ഠനും ഒക്കെ തന്നെ അപകടത്തിൽപ്പെട്ട എങ്കിലും സാരമായ പരുക്കുകളുടെ അവർ രക്ഷപ്പെട്ടു. എന്നാൽ മുനീറ കോമയിലേക്ക് പോയി ഇന്നത്തെ പോലെ മൊബൈൽ ആംബുലൻസ് ഒന്നും ഉണ്ടായിരുന്നില്ല.

അതിനാൽ എത്തിക്കാൻ വൈകിയത് മൂലമാണ് കോമയിലേക്ക് മുനീറ പോയത്. വിദഗ്ധ ചികിത്സയ്ക്ക് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയെങ്കിലും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ ഒക്കെ പറഞ്ഞു ഇനി എണീറ്റില്ല എന്നുണ്ടെങ്കിൽ ഈ കുടുംബക്കാരുടെ ഒറ്റ വിശ്വാസമാണ് ഇപ്പോൾ മുനിറയെ രക്ഷിച്ചിരിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.