ഉലുവയുടെ ദോഷഫലങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കുക…

എല്ലാവർക്കും സുപരിചിതമായ ഒന്നാണ് ഉലുവ. നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഉലുവ എന്ന് പലർക്കും അറിയാവുന്ന ഒന്നാണ്. ഉലുവയുടെ ദോഷവശങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പാചകത്തിന് ഒരുവിധം എല്ലാ വീട്ടിലും ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. പാചകത്തിന് നാമുപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് വേണ്ടി മാത്രം ഉള്ളതെല്ലാം. മറ്റു പല ആരോഗ്യഗുണങ്ങളും തുടങ്ങിയതാണ് ഇത്.

   

അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിന് ചെറിയ കയ്പ്പ് ഉണ്ട് എങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ല മരുന്നാണ് ഉലുവ. തടി കുറയ്ക്കാൻ വേണ്ടിയും നാം ഉലുവ ഉപയോഗിക്കാറുണ്ട്.

സൗന്ദര്യത്തിനും മുടിയ്ക്കും എല്ലാംതന്നെ ഏറെ ഗുണകരമാണ് ഉലുവ. ഇത്തരം ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചില അനോരോഗ്യകരം ആയ പ്രശ്നങ്ങൾ ഉലുവയിൽ ഉണ്ട്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഉലുവ കഴിക്കുന്നത് മുലപ്പാലിനു വിയർപ്പിനും മൂത്രത്തിനും എല്ലാം തന്നെ ഒരു ദുർഗന്ധം ഉണ്ടാക്കുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കൂടാതെ രക്തം കട്ടി കുറയ്ക്കാൻ ഉള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത്.

അതുകൊണ്ടുതന്നെ അമിതമായ ബ്ലീഡിംഗിന് ഇത് കാരണമാകുന്നു. കൂടാതെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.