ഈ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ ഒരു നിമിഷം പോലും പാഴാക്കരുത്…

വളരെ പെട്ടെന്ന് ഒരു അപകടമുണ്ടായി കഴിഞ്ഞാൽ ആ അപകടത്തിൽ കിടക്കുന്ന ആളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കും. അതുപോലെ തന്നെ പെട്ടെന്നൊരു നെഞ്ച വേദന ഉണ്ടായാൽ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള സാധ്യത എല്ലാവടത്തും തന്നെയാണ് ഉള്ളത്. പക്ഷേ വളരെ പെട്ടെന്ന് സ്റ്റോക്ക് ഉണ്ടായാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്.

   

ഈ പറയുന്ന രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിക്കുമോ…, ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, എന്നുപോലും നമുക്ക് ആർക്കും അറിയാറില്ല. സ്ട്രോക്ക് ബ്രെയിൻ അറ്റാക്ക് ഇതെല്ലാം തിരിച്ച് അറിയുന്നതിന്  വളരെ എളുപ്പമായുള്ള ഒരു മാർഗ്ഗം ഉണ്ട്. ഫാസ്റ്റ്…, ലോകമെങ്ങാടും ഏറ്റവും കൂടുതൽ അറ്റാക്ക് ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഈ ഫാസ്റ്റ് അക്രോണിയം.

അതായത് സംസാരിക്കുമ്പോൾ മുഖം കോടി പോവുക. അതുപോലെതന്നെ കൈകൾ പൊക്കി പിടിക്കുവാൻ സാധിക്കാതെ വരുന്നു. അതായത് ശരീരത്തിന്റെ ഒരു ഭാഗത്തെ മുഖം കോടിപ്പോകുന്നു ഒരു കൈയും കാലും തളർന്നു പോകുന്ന അവസ്ഥ. കൃത്യമായി സംസാരിക്കുമ്പോൾ മദ്യപിച്ചത് പോലെയോ അല്ലെങ്കിൽ വ്യക്തമാക്കാത്ത രീതിയിൽ കുഴഞ്ഞുപോകുന്ന സംസാര രീതി.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ തലച്ചോറിൽ ക്ഷതം സംഭവിച്ചാൽ ഉടനടി ആ രക്തം ബ്ലോക്ക് പുനസ്ഥാപിച്ചില്ല എങ്കിൽ തലച്ചോറിന് സ്ഥിരമായി ഷതം സംഭവിക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വരുവാനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. ഒരു കുഴപ്പമില്ലാത്ത വ്യക്തി വളരെ പെട്ടെന്ന് നടക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് എങ്കിൽ ബാറിന് അറ്റാക്കപരമായ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.