പെർമനന്റായി തല കറുപ്പിക്കാനായി ഇനി ഇത് മാത്രം ചെയ്താൽ മതി

നമ്മുടെ തലയിലെ വെളുത്ത മുടി അല്ലെങ്കിൽ നര പോലെയുള്ള വെളുത്ത മുടികൾ എല്ലാം ഇനി പെർമനന്റായി എങ്ങനെ കറുപ്പിക്കാം. പലരുടെയും സംശയമാണ് അതേപോലെതന്നെ പലരെയും ഹെന്ന അതുപോലെതന്നെ മറ്റ് ക്രീമുകൾ ഒക്കെ തേച്ച് കറുപ്പിക്കാറുണ്ട്. പലർക്കും ഇതിന്റെ സൈഡ് എഫക്ടും ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു റെമഡി ആയിട്ടാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

90 ദിവസം ഡെയിലി ഇത് തേക്കുകയാണെങ്കിൽ ഒരിക്കലും തന്നെ പിന്നീട് മുടി വെളുത്തിരിക്കില്ല. അതിനുവേണ്ടി അല്പം കരിഞ്ചീരകവും ഒരു നാരങ്ങയും ആണ് വേണ്ടത്. അല്പം കരിഞ്ചീരകം എടുത്ത് നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഒരു അര നാരങ്ങയുടെ മുറി എടുക്കുക. പൊടിച്ചുവെച്ച് കരിഞ്ചീരവത്തിലേക്ക് ഈ നാരങ്ങ ചെറുതായി അരിഞ്ഞിട്ടു കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് വേണ്ടത് ഒരു ഹെന്ന പൊടിയാണ് വേണ്ടത് നമ്മുടെ വീട്ടിൽ പൊടിച്ചെടുക്കുകയാണെങ്കിൽ വളരെയധികം നല്ലത്. അത് ഒരു ടീസ്പൂൺ അളവില് എടുത്ത് അതിലേക്ക് കൊടുക്കുക. അതിനുശേഷം അല്പം എണ്ണയും അതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം നന്നായി അടച്ചുവെച്ച് ഏഴു ദിവസം വയ്ക്കുക.

ഏഴു ദിവസം നന്നായി അടച്ചുവച്ചതിനുശേഷം കുളിക്കുന്നതിന് മുൻപായി അല്പം എടുത്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. തുടർന്ന് 90 ദിവസം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുടി നല്ല കറുപ്പും പിന്നീട് ഒരിക്കലും വെളുത്ത മുടി ഉണ്ടാവുകയും ചെയ്യില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.