വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ ഈ ഒരു രീതിയിൽ ഒന്ന് ഉപയോഗിച്ചു നോക്കൂ….

ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് വൈറ്റമിൻ ഈ ക്യാപ്സൂൾ ഓയിൽനെ ഉപയോഗിച്ച ചെയുന്ന ഒരു സ്ക്രീൻ ട്രീറ്റ്മെറ്റിനെ കുറിച്ചാണ്. സ്കിന്നിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ ഓരോ വൈറ്റമിൻ ഈ ക്യാപ്സൂൽ ഓയിൽ എന്ന് പറയുന്നത്. അപ്പോൾ നമ്മുടെ സ്ക്രീനിന്റെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ ആയിട്ട് പ്രധാനമായും നമുക്ക് ആവശ്യമായി വരുന്നത് ഈ ഒരു ക്യാപ്സൂൽ ഓയിൽ അടങ്ങിയ ഗുളിക തന്നെയാണ്.

   

അപ്പോൾ ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഈ ക്യാപ്ഷൻ ഓയിലും അതുപോലെ തന്നെ ഒരു ടോണറും ആണ്. ഏത് ടോണർ വേണമെങ്കിലും ഉപയോഗിക്കാം. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ചെയ്തെടുക്കേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് ടാബ്ലെറ്റ് നിന്ന് വൈറ്റമിൻ ക്യാപ്സ്യൂൾ ഓയിൽ ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാം.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഈ ഒരു ഓയിൽ മുഖത്ത് നേരിട്ട് പുരട്ടാൻ പാടില്ല മുഖം നല്ല രീതിയിൽ ഫേസ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. വെള്ളമെല്ലാം നീക്കം ചെയ്തതിനുശേഷം ഓയിൽ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാം. തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു 15 മിനിറ്റ് നേരം സ്കിന്നിലേക്ക് അതൊന്ന് ഇറങ്ങി ചെല്ലുവാൻ ആയിട്ട് വെയിറ്റ് ചെയ്യാം.

15 മിനിറ്റിനു ശേഷം ഈ ഒരു ക്യാപ് ഓയിൽ നമുക്ക് സാധാ നോർമൽ വാട്ടറിൽ കഴുകി എടുക്കാവുന്നതാണ്. ശേഷം കോട്ടൻ തുണി അല്ലെങ്കിൽ പഞ്ഞിയിൽ അല്പം റോസ് വാട്ടർ ആക്കിയതിനു ശേഷം മുഖത്ത് നല്ല രീതിയിൽ ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കാം . കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.