കുഴിനഖം മാറാനും നഖം അതിമനോഹരമാകാനും ഏറ്റവും ലളിതമായ ഈ മാർഗം ചെയ്തു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ നഖത്തിനൊക്കെ നല്ല ആരോഗ്യം കൊടുക്കുവാനുള്ള ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകളുടെ നഖം വളരെ പെട്ടെന്ന് തന്നെ പൊട്ടിപ്പോവുകയും അതുപോലെതന്നെ കുഴിനഖം വരുകയും ചെയ്യുന്നു. അപ്പോൾ ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാൻ ആയിട്ട് അര മുറി ചെറുനാരങ്ങ പിഴിഞ്ഞ് എടുത്ത തൊണ്ടും.

   

പിന്നെ ആവശ്യമായി വരുന്നത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ. അപ്പോൾ ഇവ ഉപയോഗിച്ച് എങ്ങനെയാണ് കുഴിനഖത്തെ നീക്കം ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അല്പം വെളിച്ചെണ്ണ എടുത്ത് ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം. ശേഷം ഇത് കഴിക്കാനുകളിലെ നഖങ്ങളിൽ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാം. ശേഷം ഒരു കോട്ടൺ എടുത്ത് നല്ല രീതിയിൽ മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്.

ഈ ഒരു രീതിയിൽ ആഴ്ചയിൽ ചെയുന്നത് വളരെയേറെ നല്ലതാണ്. നല്ല രീതിയിൽ കൈകൾ മസാജ് ചെയ്തതിനുശേഷം നാരങ്ങ ഉപയോഗിച്ച് കൈവിരലിന്റെ ഉള്ളിലേക്ക് കേറ്റി ഒന്ന് മസാജ് ചെയ്യാം. ചെറുനാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഇങ്ങനെ ചെയ്യുമ്പോൾ അല്പം ചൂട്ടുനീറ്റം ഉണ്ടാകും എങ്കിലും കുഴിനഖം മാറുവാൻ വളരെയേറെ നല്ലതാണ്.

ഒരു ബൗളിലേക്ക് ഉപ്പുപൊടി ഇട്ടു കൊടുക്കാം. ശേഷം ഇതിലേക്ക് ഇല്ലം ചൂട് വെള്ളം നിറച്ച് കുഴിനഖമുള്ള ഭാഗം എവിടെയാണ് എങ്കിൽ ആ ഭാഗം വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ഇങ്ങനെ ഒരു അരമണിക്കൂർ നേരം വെള്ളത്തിൽ കുഴിനഖം ഉള്ള കൈ വെക്കേണ്ടതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ എത്ര കഠിനമായ വേദനയുള്ള കുഴിനഖവും നിമിഷം നേരം കൊണ്ട് തന്നെ മാറും.