കുഴിനഖം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം..!! ഇത്ര എളുപ്പമായിരുന്നോ…

നിരവധി ആളുകളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. പ്രധാനമായി കാലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അസഹ്യമായ വേദന ഉണ്ടാകാൻ ഇത് കാരണമാകാറുണ്ട്. നടക്കാനുള്ള ബുദ്ധിമുട്ട് കാലുകളിൽ ഉണ്ടാകുന്ന അഭംഗി എന്നിവ ഇത്തരക്കാരിൽ മാനസിക അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്കപേരും.

   

പല കാരണങ്ങളാലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം. പ്രായഭേദമെന്യേ എല്ലാവരെയും സാധിക്കുന്ന ഒന്നാണ് ഇത് എങ്കിലും കൂടുതലും സ്ത്രീകളെയാണ് ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നതാണ്. കാലുകളിലെ അല്ലെങ്കിൽ കൈകളിലെ നഖങ്ങളിൽ ഉണ്ടാകുന്ന ചർമത്തിലെ വീക്കമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇന്ന് ഇവിടെ പറയുന്നത് കുഴി നഖത്തെ കുറിച്ചാണ്. കൂടുതൽ സമയം വെള്ളത്തിൽ ഇടപെടുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

കുഴിനഖം വേദന മാറ്റിയെടുക്കാനും നഖത്തിന് ഭംഗി വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് എന്തെല്ലാമാണ് ആവശ്യമുള്ളത് എന്ന് നോക്കാം. ഇതിന് തൊട്ടാവാടി ആണ് ആവശ്യമുള്ളത്. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള നല്ലൊരു ഔഷധിയാണ് തൊട്ടാവാടി. പല മരുന്നുകൾക്കും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മാത്രമല്ല ശരീരത്തിലെ നാടി ഞരമ്പുകളിലെ വേദന ശമിപ്പിക്കാനും തൊട്ടാവാടി ഇലയ്ക്ക് കഴിയുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.