Try This With Honey : ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് ആയിട്ട് ചെയ്യുന്ന കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് കാലത്തും വൈകിട്ടും പാല് കൊടുക്കുമ്പോൾ പശുവിൻപാലിന്റെ പാട നീക്കി കൊടുക്കുകയാണെങ്കിൽ കഫക്കെട്ട് ഉണ്ടാവുകയില്ല. അതിന്റെ കൂടെ പഞ്ചസാരയ്ക്ക് പകരം കഴിയുന്നതും തേൻ ചേർക്കുക.
അതുപോലെ തന്നെ ശരീര ഭാഗങ്ങളിൽ പൊള്ളിയാൽ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് തേൻ. ശരീരത്ത് പൊള്ളിയ ഭാഗത്ത് തേൻ ഒന്ന് വെറുതെ പുരട്ടി കൊടുത്താൽ മതി. എന്നിട്ട് അതിറെ മുകളിൽ ഐസ് വെക്കുക. സ്കിൻ നല്ല രീതിയിൽ പൊള്ളിയിട്ടുണ്ട് എങ്കിൽ ഈ ഒരു രീതിയിൽ ചെയ്യരുത് കാരണം ശരീരം പൊള്ളിയ ഭാഗത്ത് നിന്ന് തൊലി മുഴുവനായി ഉരിഞ് പോകും.
അതുപോലെതന്നെ ഷുഗർ ഒക്കെ ഉള്ളവർക്ക് കുടിക്കുവാൻ പറ്റുന്നതാണ് ഇത്. ഷുഗർ കൃത്യമാവുകയും അതുപോലെതന്നെ കൃത്യമായി പോകാനും ഏറെ സഹായിക്കുന്ന ഒരു കാര്യമാണ് ഇത്. അതായത് സാധാരണ നെല്ലിക്ക ഒരു മൂന്നെണ്ണം എടുത്ത് കട്ട് ചെയ്യുക. എന്നിട്ട് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് അടിച് എടുക്കാവുന്നതാണ്. എന്നിട്ട് ഇതിലേക്ക് അല്പം മഞ്ഞൾപൊടിയും കൂടി ഇട്ടു കൊടുക്കാം.
അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കഴിക്കുക. ഷുഗറിന്റെ അളവിനെ ബാലൻസ് ചെയ്ത് പോകുവാൻ ഇതിലേക്ക് തേൻ ചേർക്കുന്നത്. ഒരു പാക്ക് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ഉത്തമം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.