വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന സ്കിൻ വൈറ്റിനിങ്ങിനെ കുറിച്ചുള്ള നല്ലൊരു ഹോം റെമഡിയുമായാണ് എത്തിയിരിക്കുന്നത്. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യുമ്പോൾ നല്ല രീതിയിൽ സ്കിൻ ഗ്രോയിങ് ആവുകയും ചെയ്യും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് ആണ് ഇവയെല്ലാം. അത് മാത്രമല്ല ഇത് ഒരാഴ്ച അപ്ലൈ ചെയ്താൾ നല്ലൊരു മാറ്റം തന്നെയാണ് ലഭ്യമാക്കാൻ സാധിക്കുക.
അപ്പോൾ അത്രയേറെ ഗുണകരമേറിയ ഈ ഒരു പാക്ക് എങ്ങനെയാണ് തെയാറാക്കി എടുക്കുന്നത്. എന്ന് നോക്കാം. അപ്പോൾ അതിനു വേണ്ടിയിട്ട് ഒരു പാത്രം വെച്ച് കൊടുക്കുക. ഇനി അതിലേക്ക് നമ്മൾ ആദ്യം തന്നെ കുറച്ച് റോസാ പൂക്കളുടെ ഇതല്ലുകളാണ് ചേർത്ത് കൊടുക്കുന്നത്. ഏത് കളറിലുള്ള റോസ് ആണെങ്കിലും ഈ ഒരു പാക്കിലേക്ക് ചേർത്ത് കൊടുക്കാം. റോസിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.
https://youtu.be/B2XJubZGo-I
സ്കിന്നിലൊക്കെ ഇത് അപ്ലൈ ചെയ്തു കൊടുക്കുകയാണ് എങ്കിൽ നല്ല രീതിയിൽ ഗ്ലോയിങ് ആകുവാനും അതുപോലെതന്നെ പാടുകൾ ഒക്കെ പോകുവാനും ഇത് നല്ല രീതിയിൽ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് ക്രീമുകളും സോപ്പുകളും റോസ് വാട്ടർ എന്നീ കാര്യങ്ങളൊക്കെ ഉണ്ടാക്കിയെടുക്കുവാൻ റോസ പൂക്കൾ ഏറെ സഹായമാണ്.
പിന്നെ ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് ലെമൺ പിഴിഞ്ഞെടുത്തതിനു ശേഷമുള്ള അതിന്റെ തോലും കൂടിയും കട്ട് ചെയ്ത് ചേർത്തു കൊടുക്കാം. നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ കറുത്ത പാടുകൾ മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ മാറുവാൻ ഈ ഒരു പാക്ക് വളരെയേറെ സഹായക പ്രഥമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.