പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഷുഗർ ഉള്ളവർ ഈ പ്രധാനമായിട്ടും കഴിക്കുന്ന ഒരുപാട് മരുന്നുകൾ ഉണ്ട്. ഇങ്ങനെ കഴിക്കുന്ന മരുന്നുകളുടെ എന്തൊക്കെയാണ് ഉപയോഗം എന്നും. അതേപോലെതന്നെ ഇത് എത്രത്തോളം നമുക്ക് ഗുണകരമാണ് എന്നും നമുക്ക് നമ്മൾ ശരീരത്തിൽ ഇത് എങ്ങനെ എഫക്ട് ചെയ്യുന്നു എന്നൊക്കെയാണ് ഇന്നിവിടെ പറയുന്നത്.

   

നമ്മൾ കഴിക്കുന്ന ഓരോ മരുന്നും എന്തിന് കഴിക്കുന്നു അതേപോലെതന്നെ അതിന്റെ ഗുണങ്ങളും അത് നമ്മുടെ ശരീരത്തെ പ്രവർത്തിക്കുന്നതിന്റെ ഡോസ് എത്രത്തോളം ഉണ്ട് എന്നും ഒക്കെ തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് കാരണം നമുക്ക് പറയുന്ന പോലെ ഷുഗർ നോർമൽ ആവുകയും കൂടുകയും ചെയ്തു കഴിഞ്ഞാൽ എത്രത്തോളം മരുന്നാണ് എടുക്കേണ്ടത്.

അതേപോലെതന്നെ എത്ര ദിവസം എടുക്കണം. എന്നിങ്ങനെയുള്ള കൃത്യമായ ഒരു അറിവ് എപ്പോഴും നമ്മൾ നമ്മളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സൾഫർ യൂറിയ എന്ന് പറയുന്ന എന്ന് പറയുന്ന ഈ മെഡിസിൻ നമ്മുടെ ശരീരത്ത് എഫക്ട് ചെയ്യുന്നത് എന്ന് പറയുമ്പോൾ നമ്മുടെ സെൽസ് പ്രധാനമായിട്ടും നമ്മുടെ പാൻക്രിയാസിലെ സ്റ്റിമുലേറ്റ് ചെയ്ത് വർക്ക് ചെയ്യുന്നത്.

ഇത് ബീറ്റാ സെൽസ് വഴി നമ്മളിലേക്ക് അടുപ്പിക്കുകയും അതേപോലെതന്നെ നമ്മുടെ ഈ സെൽസ് ഇൻസുലിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ മരുന്ന് എല്ലാ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നുതന്നെയാണ് ഈ ഒരു മെഡിസിൻ എന്നു പറയുന്നത് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.