വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രമായിരുന്നു ഹൃദയം. എന്നാൽ ഇത് വളരെയധികം മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു ചിത്രം തന്നെയായിരുന്നു. മാത്രമല്ല ഇതിലൂടെ പ്രണവ് മോഹൻലാലിനെ ലഭിച്ചത് വലിയൊരു അംഗീകാരം കൂടിയാണ. ഇതിൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഓരോ വിശേഷങ്ങളും പറയാനുണ്ടായിരുന്നു എന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത.
ഇപ്പോഴിതാ അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാ ചിത്രങ്ങളുടെയും ടോപ് ടെൻ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇതിൽ പത്താം സ്ഥാനത്തെ ഇടം പിടിച്ചിരിക്കുകയാണ് ഹൃദയം എന്ന ചിത്രം. ഇത് വളരെയധികം ഒന്നാണെന്നാണ് ഹൃദയത്തിൻറെ ആരാധകരുടെ അഭിപ്രായം. വളരെ മികച്ച ഒരു ചിത്രവും അതോടൊപ്പം തന്നെ വലിയ വമ്പൻചിത്രങ്ങളുടെ കിടപിടിക്കാൻ തന്നെ കഴിഞ്ഞു എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന കാര്യം.
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിനീത് ശ്രീനിവാസന് ഈ ചിത്രം കൊണ്ട് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ചിത്രം വളരെ പെട്ടെന്ന് വൻവിജയത്തിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാൽ ഏക മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഹൃദയം മാത്രമാണ്. അതുകൊണ്ടുതന്നെ ഇത് ഏറ്റവും നല്ല ഒരു വാർത്ത ആയിരിക്കുകയാണ് എന്നാണ് ഇപ്പോൾ പറയുന്നത്.
എന്നാൽ ഈ ലിസ്റ്റിൽ മമ്മൂട്ടിയുടെ ഭീഷ്മപര്വ്വം എന്ന ചിത്രം കയറിപ്പറ്റും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനെ പോലും പിന്തള്ളി കൊണ്ടാണ് ഇപ്പോൾ ഹൃദയം പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അതു കൊണ്ട് വളരെ എളുപ്പത്തിൽ സംസ്ഥാനത്തേക്ക് പുതുക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.