പല്ലുവേദനയും തൊണ്ണു പഴുപ്പിനെയും എല്ലാം നിസ്സാരമായി തോൽപ്പിക്കാൻ സാധിക്കും… അതിനായി ഈ ഒരു വെള്ളം തയ്യാറാക്കിയാൽ മതി!! വീഡിയോ കാണാൻ മറക്കല്ലേ.

പേരയുടെ ഇല ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ഹെൽത്ത് ടിപ്സുമായാണ് ഇന്ന് നിങ്ങളും ആയി ഞാൻ എത്തിയിരിക്കുന്നത്. ഇല കൊയ്യാക്ക ഇല എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈയൊരു ഇല ഉപയോഗിച്ച് മോണപഴുക്കൽ, വായനാറ്റം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മാറ്റുവാൻ മാറ്റുവാനും അതുപോലെതന്നെ പല്ലുവേദന പല്ലു പുളിപ്പ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് നിസ്സാരമായി ഈ ഒരു ഇലയിലൂടെ മാറ്റിയെടുക്കുവാൻ സാധിക്കും.

   

എങ്ങനെയാണ് പാരഡിയിലോ ഉപയോഗിച്ച് ഇത്രയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് 6 7 പേരയില ഇട്ടുകൊടുത്തു നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ പേരയില വെള്ളത്തിൽ തിളപ്പിച്ചെടുക്കുമ്പോൾ ഇലയിലുള്ള സത്ത് മുഴുവൻ വെള്ളത്തിൽ ഇറങ്ങും.

ഇനി പേരയില സത്ത് വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. ഈയൊരു വെള്ളം നമ്മുടെ ഡയറക്ടറായി ഉപയോഗിക്കുക എല്ലാ ചെയ്യേണ്ടത്. ഇനി ഇതിലേക്ക് ഒരു പിഞ്ച് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഉപ്പും മഞ്ഞൾ പൊടിയും നമ്മുടെ പായസംബന്ധമായ എല്ലാ പ്രശ്നങ്ങൾ മാറുവാൻ വളരെയേറെ ഗുണകരം ചെയ്യുന്ന വൃത്തങ്ങൾ തന്നെയാണ്.

ഇവ മൂന്നും കൂടി നല്ല രീതിയിൽ മിക്സ് ആക്കിയതിനു ശേഷം ഡെയിലി രാത്രി നമ്മൾ കിടക്കാൻ പോകുന്ന നേരത്തും രാവിലെ എഴുന്നേൽക്കുന്ന നേരത്തും വായയിൽ പ്രശ്നമുള്ളവർ ഈയൊരു വെള്ളം ഗാർഗിൽ ഇത് കളയുകയാണെങ്കിൽ വളരെയേറെ നല്ലത് തന്നെയാണ്. ഈയൊരു വെള്ളം ഉപയോഗിച്ച് നിങ്ങൾ ഗാർഗിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾ പല്ലുവേദന, തൊണ്ണ് പഴുപ്പ് എല്ലാം തന്നെ ഇതിലൂടെ മാറി പോകും. കൂടുതൽ ഗുണമേന്മകൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.