മുഖം നല്ല രീതിയിൽ നിറം വയ്ക്കുന്നതിനും മുഖത്തെ പാടുകളൊക്കെ പോകുന്നതിനും വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഫേസ് ട്രീറ്റ്മെന്റ് ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. അതിനായി നമുക്ക് ഒരു പകുതി തക്കാളിയും അല്പം അരിപ്പൊടിയും പഞ്ചസാരയും ഒക്കെയാണ് വേണ്ടത്. പകുതി മുറിച്ച തക്കാളിയിലെ അല്പം അരിപ്പൊടിയും അല്പം പഞ്ചസാരയും വിതറി കൊടുക്കുക അതിനുശേഷം മുഖത്ത് നല്ല രീതിയിൽ സ്ക്രബ്ബ് ചെയ്തു കൊടുക്കുക.
സ്ക്രബ്ബ് ചെയ്യുമ്പോൾ എപ്പോഴും കവിളിൽ ചാടുന്ന രീതിയിൽ ഒരിക്കലും ചെയ്യരുത് ക്ലോക്ക് വൈസ് ഒരിക്കലും നമ്മൾ ചെയ്യാൻ പാടുള്ളതല്ല ഓപ്പോസിറ്റ് വേണം നമ്മൾ ചെയ്യാനായി. അതിനുശേഷം നമ്മൾ 15 മിനിറ്റോളം നമ്മൾ ചെയ്തതിനുശേഷം മുഖം റെസ്റ്റ് ചെയ്യാനായി നിൽക്കുക.
എല്ലാം കഴിഞ്ഞതിനു ശേഷം മുഖം നല്ല രീതിയിൽ വൃത്തിയുള്ള വെള്ളത്തിൽ കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം മുഖത്ത് ആൽമണ്ട് ഓയിലോ അല്ലെങ്കിൽ ഫെയിസിൽ നിങ്ങൾ ഉപയോഗിക്കുന്ന നല്ലൊരു ക്രീമോ ജല്ലോ എടുത്ത് നല്ല രീതിയിൽ തേച്ചു കൊടുക്കാവുന്നതാണ്.
അതേപോലെതന്നെ നമ്മുടെ ഫേസിൽ ഡെയിലി അത് പ്രത്യേകിച്ച് ഡ്രൈ സ്കിൻ ഉള്ള വ്യക്തികളൊക്കെ ആണെന്നുണ്ടെങ്കിൽ ഡെയിലി കുളിക്കുന്ന അരമണിക്കൂർ മുമ്പ് നല്ല വെളിച്ചെണ്ണ എടുത്ത് കുളിക്കുന്നതിനു മുമ്പ് നല്ല രീതിയിൽ മുഖം മസാജ് ചെയ്തു കൊടുക്കുന്നത് ഡ്രൈ സ്കിൻ ഇല്ലാതെ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.