പൈൽസ് മാറാൻ കിടിലൻ ഒറ്റമൂലി |Piles: Symptoms, Causes and Treatments

ഇന്ന് ഓരോരുത്തരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൈൽസ്. നമ്മുടെ സമൂഹത്തിൽ നിരവധി പേര് പൈൽസ് പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ പലരും പുറത്തുപറയാൻ മടിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് പൈൽസ്. പൈൽസ് വലിയ രീതിയിൽ തന്നെ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ പൈൽസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ.

സഹായിക്കുന്നചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. പലകാരണങ്ങൾ കൊണ്ടും പൈൽസ് ഉണ്ടാകാം. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാമെന്ന് നോക്കാം. പലപ്പോഴും പൈൽസ് പുറത്തുപറയാതെ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ്.

ചികിത്സ തേടുക ഇത് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട അവസ്ഥയിലെത്തുന്നു. എന്നാൽ തുടക്കത്തിൽ ലക്ഷണം കാണിക്കുമ്പോൾ തന്നെ ഇത്തരം പ്രശ്നങ്ങൾ ചികിത്സിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന ഒന്നാണ് പൈൽസ്. പൈൽസ് അസുഖങ്ങൾക്ക് നാടൻ നാടൻ മരുന്നുകളും ലഭ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മലബന്ധം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.