ഇന്നത്തെ തൊടുകുറിയിലെ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കൂ നിങ്ങളുടെ ഭാവി പ്രവചിക്കപ്പെടും…

ആദി പുരാതന കാലം മുതൽക്കുതന്നെ ഉള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. നിങ്ങൾ തൊടുകുറിശാസ്ത്രം നോക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരിക്കണം. ദൈവ വിശ്വാസത്തോടുകൂടി ഈ ആഗ്രഹം നിങ്ങളുടെ മനസ്സിൽ നിങ്ങൾ കരുതുകയും ഇതിൽനിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയും ചെയ്യുന്നത് വഴി ആ കാര്യം നിങ്ങളുടെ ജീവിതത്തിൽ നടന്നു കിട്ടുമോ എന്നും അതിനെ എത്ര കാലതാമസം ഉണ്ടാകും എന്നും ഏതെല്ലാം രീതിയിലാണ് നിങ്ങൾക്ക് അത് നടന്നു കിട്ടുക എന്നും അറിയാനായി സാധിക്കും.

   

പണ്ട് രാജാക്കന്മാരുടെ കാലം മുതൽക്കുതന്നെ തൊടു കുറി ശാസ്ത്രത്തിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു. രാജകൊട്ടാരങ്ങളിൽ രാജാക്കന്മാരും രാജ്ഞിമാരും അവരുടെ ഭാവി അല്ലെങ്കിൽ അവരുടെ ആഗ്രഹം നടക്കുമോ എന്ന് അറിയുന്നതിന് വേണ്ടി ഇത്തരം ശാസ്ത്രങ്ങളെ ആശ്രയിക്കാറുണ്ട്. ആദ്യ പുരാതനകാലത്ത് സഹദേവ രാജകുമാരനാണ് ഈ തൊടുകുറിശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നത്. ഈ ശാസ്ത്രത്തിൽ 75% ത്തോളം വിശ്വസ്തത പുലർത്താവുന്നതാണ്.

അതോടൊപ്പം തന്നെ ഏറെ ദൈവവിശ്വാസത്തോടുകൂടി വേണം ഈ ശാസ്ത്രത്തെ പരീക്ഷിക്കാൻ. നാം ഈ തൊടുകുറി ശാസ്ത്രം വെച്ചുനോക്കുമ്പോൾ ആ കാര്യം ഉറപ്പായും ശരിയായിരിക്കും എന്ന് മനസ്സിൽ വിശ്വസിച്ചു കൊണ്ട് മാത്രം ഈ ശാസ്ത്രം ചെയ്യാനായി ഇറങ്ങിപ്പുറപ്പെടേണ്ടതാണ്. പണ്ട് രാജകൊട്ടാരങ്ങളിൽ ഇത്തരത്തിൽ ചിത്രങ്ങൾ നോക്കി ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി അവരുടെ ഭാവി നിർണയിക്കപ്പെട്ടിരുന്നതാണ്.

അത്തരത്തിലുള്ള തൊടുകുറിശാസ്ത്രം ഇന്നും പലരും വിശ്വസിച്ചു പോരുന്നു. അതുകൊണ്ടുതന്നെ ഏറെ വാസ്തവമുള്ള ഒരു ശാസ്ത്രം തന്നെയാണ് ഈ തൊടു കുറി ശാസ്ത്രം. ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിൽ കൊടുത്തിരിക്കുന്നത് നാല് ചിത്രങ്ങളാണ്. അതിൽ ആദ്യത്തേത് ശങ്കും രണ്ടാമത്തേത് ആലിലയും മൂന്നാമത്തെ മാനും നാലാമത്തേത് കടുവയും ആണ്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹം കരുതുക എന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.