റിയാസ് വിന്നർ ആക്കാൻ ലക്ഷ്മിപ്രിയ പുറത്തേക്ക്…

ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ എന്നതിലുപരി പ്രേക്ഷകർ ഏറ്റെടുത്ത ഒരു മഹാ സംഭവം തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് വളരെയധികം പ്രേക്ഷകപ്രീതി നേടിയ ഒന്നാണ്. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഓരോ ചലനവും വൈറൽ ആക്കുക എന്നത് എല്ലാവരുടെയും വലിയ ആവേശമാണ്. റിയാസ് എന്ന മത്സരാർത്ഥിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബിഗ്ബോസിലെ മറ്റു മത്സരാർത്ഥികൾ.

റോ ഡോക്ടർ റോബിൻ ഉള്ളപ്പോൾ റിയാസ് എപ്പോഴും ഡോക്ടറുടെ നേരെയായിരുന്നു. ഇപ്പോഴിതാ ലക്ഷ്മിപ്രിയ നേരെ തിരിഞ്ഞിരിക്കുകയാണ് റിയാസ്. ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥിയുടെ വഴക്കിനു ചെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ പോയി മുള്ള് മുറിക്കൽ കയർ എടാ.. എന്ന പ്രസ്താവന നടത്തി. എന്നാൽ ഇത് ലക്ഷ്മിപ്രിയ യ്ക്ക് കൂടുതൽ ഹൈ ഡ്രസ്സ് ഉണ്ടാക്കാൻ സാധ്യത ഉണ്ടാക്കി. പരമാവധി ആളുകളെ വർക്ക് ചെയ്യുന്ന സ്വഭാവം ഉള്ള ആളാണ്.

അതുകൊണ്ടുതന്നെ റിയാസിൻറെ ഈ സമീപനം ഒട്ടും ശരിയല്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ലക്ഷ്മിപ്രിയ യെ ന്യായീകരിക്കുന്ന തരത്തിലുള്ള കുറച്ച് കമൻറുകൾ വരുന്നുണ്ട്. ലക്ഷ്മിപ്രിയ കഴിഞ്ഞ ഇരുപത് ദിവസങ്ങളായി പിരീഡ്സ് ആകുന്നില്ല എന്നും അതിൻറെ ഫസ്റ്റ് റേഷൻ കൊണ്ടാണ് ലക്ഷ്മിപ്രിയ ഇങ്ങനെ പറഞ്ഞതെന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇത്തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

ലക്ഷ്മിപ്രിയ നമ്മൾ വീണ്ടും അങ്ങനെ പറഞ്ഞത് ശരിയായില്ല എന്നും പറഞ്ഞു കുറെ പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഒരു പെണ്ണിൻറെ മാനസികാവസ്ഥ മനസ്സിലാക്കണം എന്നാണ് മറ്റു ചിലരുടെ പക്ഷം. ഇത്തരത്തിലുള്ള കുറെ ആശയങ്ങൾ മുന്നോട്ടു വെച്ചിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസിലെ ഓരോ വാർത്തകളും എന്നും വയറലായി കൊണ്ടിരിക്കുന്നത് സ്വാഭാവികമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.