സ്കൂളിൽ പിടിഎ മീറ്റിങ്ങിന് കൊണ്ടുപോകാൻ തന്റെ അച്ഛനെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ മകൾക്ക് കിട്ടിയ പണി കണ്ടോ…

ഏറെ വിഷമത്തോടെ കൂടിയിട്ടാണ് അന്ന് സ്വാതി സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നത്. എന്താണ് കാര്യം എന്ന് അവളുടെ അമ്മ അവളോട് തിരക്കി. അപ്പോൾ അവൾ അമ്മയോട് പറഞ്ഞു നാളെ എൻറെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ് എന്തായാലും അച്ഛനെ വിളിച്ചു കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് എന്ന്. അപ്പോൾ അമ്മ അവളോട് പറഞ്ഞു. നീ വിഷമിക്കേണ്ട ഞാൻ വരാമല്ലോ പിടിഎ മീറ്റിങ്ങിന് എന്ന്.

   

പക്ഷേ ടീച്ചർ പറഞ്ഞിരിക്കുന്നത് അച്ഛനെ തന്നെ കൊണ്ടുവരണമെന്നാണ്. നിനക്ക് പറയാമായിരുന്നില്ലേ അച്ഛനെ പണി തിരക്കുണ്ട് എന്ന്. അപ്പോൾ അവൾ അമ്മയോട് മറുപടി പറഞ്ഞു. ഞാൻ അത് ടീച്ചറോട് പറഞ്ഞതാണ്. അച്ഛനെ വരാൻ സാധിക്കില്ല പണി തിരക്കുണ്ടെന്ന് പക്ഷേ ടീച്ചർ എന്നോട് പറഞ്ഞു അച്ഛനെ ഒരു ദിവസത്തെ പണിയാണോ വലുത് അതോ സ്വന്തം മകളുടെ ഭാവിയാണോ വലുത് എന്നാണ്. അപ്പോൾ അവളും അമ്മയും ഏറെ വിഷമത്തിലായി. എങ്ങനെയാണ് അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോവുക.

തുലാ മഴയത്ത് പോലും സ്കൂളിൻറെ വരാന്തയിൽ അദ്ദേഹം കയറി നിന്നിട്ടില്ല. എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതിയും അതുതന്നെയായിരുന്നു. ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരാളെ എനിക്ക് കെട്ടിച്ചു തന്നു. എന്നാൽ ഇതിനൊരു പരിഹാരം എങ്ങനെ കാണും. വൃത്തിയും ആയി അച്ഛനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എപ്പോഴും മുഷിഞ്ഞ ഒരു കൈലിയും കുപ്പായവും മുറുക്കാൻ ഒലിച്ചിറങ്ങിയ ഊശാൻ താടിയും ആയിട്ടാണ്.

അച്ഛൻ എപ്പോഴും കാണപ്പെടാറ്. എൻറെ കൂട്ടുകാരുടെയും അധ്യാപകരുടെയും മുന്നിൽ ഈ കോലത്തിൽ അച്ഛനെ കൊണ്ട് പോയാൽ എല്ലാവരും എന്നെ കളിയാക്കുമെന്ന് അവൾ സങ്കടപ്പെട്ടു. എന്നാൽ സ്വാതിയുടെ അമ്മ അവളെ ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. ആ സമയത്ത് അച്ഛൻ അങ്ങോട്ട് കയറി വന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.