സ്വന്തം കുഞ്ഞിൻറെ ജീവനുവേണ്ടി സ്വജീവൻ ബലി കഴിക്കുന്ന അമ്മമാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി സ്വയം ത്യാഗം ചെയ്യുന്ന അമ്മമാരെ കുറിച്ചും നാം സോഷ്യൽ മീഡിയയിലും പത്രത്തിലും ടിവി ന്യൂസുകളിലും കാണാറുണ്ട്. എന്നാൽ ചില അമ്മമാരാകട്ടെ സ്വന്തം കുഞ്ഞിനെ വഴിയരികിലും ഓടകളിലും കുപ്പത്തൊട്ടികളിലും വലിച്ചെറിഞ്ഞ് സ്വന്തം സുഖങ്ങൾക്കും താല്പര്യങ്ങൾക്കും വേണ്ടി കടന്നു കളയുന്ന വരും ഉണ്ട്. തങ്ങളുടെ ജീവിതത്തിൽ.
ഒരു ബാധ്യതയായിരിക്കുന്ന മക്കളെ ബാധ്യത തീർക്കാൻ എന്ന വണ്ണം കൊന്നുകളയുന്ന മാതാപിതാക്കളും ഇന്ന് ഈ ലോകത്തുണ്ട്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സാരിക്ക് വേണ്ടി തൻറെ മകൻറെ ജീവനെ പ്രാധാന്യം നൽകാതെ നിസ്സാരമായി കാണുന്ന ഒരു അമ്മയെ കുറിച്ചാണ് ഇന്നിവിടെ നാം കേൾക്കുന്നത്. ഫരീദാബാദിലാണ് ഈ സംഭവം ഉണ്ടാകുന്നത്. പത്താം നിലയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു അമ്മയാണ് ഇത്തരത്തിൽ ഒരു ക്രൂര പ്രവർത്തി ചെയ്തത്.
ആ അമ്മയുടെ സാരി അവരുടെ ഫ്ലാറ്റിൽ തന്നെ ഉണക്കാനായി വിരിച്ചിരുന്നു. എന്നാൽ അവയിൽ ഒരു സാരി പറന്ന് താഴത്തെ നിലയിലേക്ക് പോവുകയാണ് ഉണ്ടായത്. അത് വീണ് കിടന്ന ഫ്ലാറ്റിൽ ആൾതാമസം ഒന്നും ഇല്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. ആ സാരി എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അധികമൊന്നും ആലോചിക്കാതെ അവർ തൻറെ ഒരു ചെറിയ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴത്തെ നിലയിലേക്ക്.
തൂക്കിയിറക്കുകയാണ് ചെയ്തത്. ആ കുഞ്ഞേ ആ ബെഡ്ഷീറ്റ് എടുത്ത് മുകളിലേക്ക് അവരും ആ വീട്ടിൽ താമസിച്ചിരുന്ന വരും കൂടി വലിച്ചുകയറ്റുമ്പോൾ ആ ബെഡ്ഷീറ്റിന്റെ കെട്ടഴിയുകയോ ബെഡ്ഷീറ്റ് അൽപം കീറുകയും ചെയ്താൽ ആ കുഞ്ഞ് താഴെ തെറിച്ചു വീഴുകയും ചിന്നിച്ചിതറുകയും ചെയ്യുമായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.