ഫേസ്ബുക്കിന് പിറകെ പോയി ജീവിതം നശിപ്പിക്കുന്ന പെൺകുട്ടികളുടെ കഥ. ഇത് നിങ്ങൾ ഒരിക്കലും കേൾക്കാതെ പോവല്ലേ…

നിസാറിന്റെ ഉപ്പ മരിച്ച കബറിടത്തിൽ വന്നു അല്പസമയം നിൽക്കുമ്പോഴാണ് അടുത്തായി മറ്റൊരു ചെറുപ്പക്കാരനെ കണ്ടത്. അയാളെ അതിനു മുൻപൊന്നും അവിടെ കണ്ടിട്ടില്ല. നിസാർ അയാളെ പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ പേര് അദ്ദേഹത്തിനോട് നിസർ ചോദിച്ചു. റിയാസ് എന്നാണ് അദ്ദേഹത്തിൻറെ പേര്. ഖബറിൽ ആരാണ് എന്ന് നിസാർ അദ്ദേഹത്തോട് ചോദിച്ചു. റിയാസിനെ ആ ഖബറിലുള്ള ആളെ കണ്ടിട്ടില്ലായിരു. വീട്ടുകാരു ഉറപ്പിച്ച വിവാഹമായിരുന്നു അത്. ഫാസില എന്നായിരുന്നു അവളുടെ പേര്.

   

ഫാസില വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു. പക്ഷേ അതിനെ മറുപടിയൊന്നും ഉണ്ടായില്ല. പിന്നീട് അവളെ പതുക്കെ പതുക്കെ വിളിക്കാൻ തുടങ്ങി. സംസാരിക്കാൻ തുടങ്ങി. അങ്ങനെ ഇരുവരും അന്യോന്യം മനസ്സിലാക്കുകയും കൂടുതൽ സ്നേഹിക്കുകയും ചെയ്തു. റിയാസ് നാട്ടിൽ വരാറായപ്പോൾ ഫാസി അവനോട് പറഞ്ഞു.

ഇക്കായെ ചതിക്കാൻ എനിക്ക് കഴിയില്ല. നിങ്ങളെ മനസ്സിലാക്കിയപ്പോൾ ഒരിക്കലും നിങ്ങളെ ചതിക്കാൻ എനിക്ക് തോന്നുന്നില്ല. എനിക്ക് നിങ്ങളെ വിവാഹം ചെയ്യാൻ കഴിയില്ല. ഞാൻ മറ്റൊരു ചെറുപ്പക്കാരനെ സ്നേഹിക്കുന്നു. നിസാം എന്നാണ് അവൻറെ പേര്. അദ്ദേഹത്തിൻറെ കൂടെ പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. അപ്പോൾ റിയാസ് പറഞ്ഞു നീ അവിവേകം ഒന്നും കാണിക്കരുത്. ഞാൻ നിന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ടിൽ പറഞ്ഞു ഈ വിവാഹം മുടക്കി കൊള്ളാം.

നിങ്ങൾ സന്തോഷമായി ജീവിച്ചോളൂ എന്ന്. പിന്നീട് നിസാമിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അവൻ ഭാര്യയും രണ്ടു മക്കളും ഉള്ളതായി അറിയാൻ കഴിഞ്ഞു. ഇത് ഫാസിലയോട് വിളിച്ചുപറഞ്ഞു. പക്ഷേ അപ്പോഴേക്കും അവരുടെ ബന്ധം വളരെ ഏറെ മുന്നോട്ടു പോയിരുന്നു. പരസ്പരം പിരിയാൻ കഴിയാത്ത വിധം എല്ലാം അവനെ കാഴ്ചവച്ചിരുന്നു. അതുകൊണ്ടുതന്നെ അവൻ പറയുന്നത് അനുസരിക്കുകയല്ലാതെ വേറൊരു മാർഗ്ഗവും അവൾക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.