അയോധ്യയിൽ നടന്ന മഹാത്ഭുതം എന്താണെന്ന് അറിയാൻ ഉറപ്പായും ഇത് കാണുക. നിങ്ങളെയും ഇതു ഞെട്ടിക്കും…

അയോധ്യ ഒരു പുണ്യ പുരാതനഭൂമി തന്നെയാണ്. ഇവിടെയാണ് രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമ ഭഗവാൻറെ ജന്മസ്ഥലം ആയിട്ടാണ് അയോധ്യ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലത്ത് ഒരു രാമക്ഷേത്രം നിർമ്മിച്ചിരിക്കുന്നു. ഭഗവാൻറെ ബാലരൂപത്തിലുള്ള പ്രാണപ്രതിഷ്ഠ അവിടെ നടത്തിക്കഴിഞ്ഞു. ഇതിനുശേഷവും അവിടെ ഒരുപാട് അത്ഭുതങ്ങൾ നടന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്ഷേത്രപുരാണത്തിൽ തന്നെ ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ അവിടെ പല അത്ഭുതങ്ങളും നടക്കുകയും ചെയ്യുന്നുണ്ട്.

   

ഈ പുണ്യപുരാതന ഭൂമിയിലെ ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന സരയു നദി പലപ്പോഴും നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഏറെ പുണ്യപുരാതനമായ ഈ നദി ഒന്ന് ദർശിക്കാനും സ്പർശിക്കാനും കഴിയുന്നത് വരെ വളരെ പുണ്യമായ ഒരു കാര്യം തന്നെയാണ്. ഈ ക്ഷേത്രത്തിലേക്ക് ഒരുപാട് പണവും സ്വർണവും എല്ലാം വഴിപാടായി ലഭിക്കുന്നുണ്ട്. രാമ ജയം എന്ന് 1008 പ്രാവശ്യം എഴുതിയ കത്തുകൾ ഇടയ്ക്കിടെ അങ്ങോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ സംഭാവനകൾ ഒരുപാട് ലഭിക്കുകയും.

ആരുടെയും ആവശ്യമോ നിർദ്ദേശമോ ഇല്ലാതെയാണ് ഇത്തരത്തിൽ പണം സ്വർണ്ണവും അങ്ങോട്ട് സംഭാവനയായി വന്നുകൊണ്ടിരിക്കുന്നത്. അവിടെ ഇനി പണത്തിന്റെയും സംഭാവനയുടെയും ആവശ്യമില്ല എന്ന് ഭക്തജനങ്ങളെ അറിയിച്ചതിനുശേഷം വലിയ രീതിയിലാണ് ഇത്തരത്തിൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലെങ്കിലും ക്ഷേത്രത്തിൽ ദർശിക്കാൻ കഴിയുക എന്നത് വളരെ മഹാഭാഗ്യം ആയിട്ടാണ് ഓരോ വ്യക്തികളും കരുതപ്പെടുന്നത്. ശ്രീരാമചൈതന്യം.

തുളുമ്പി നിൽക്കുന്ന നദിയാണ് സരയൂ നദി. ഈ വർഷം 24 ആം തീയതി ജനുവരി മാസത്തിൽ അർദ്ധരാത്രിയിൽ ഈ ശ്രീരാമക്ഷേത്രത്തിൽ ഒരു മഹാത്ഭുതം നടക്കുകയുണ്ടായി. രാത്രിയിൽ നടയടച്ചതിനുശേഷം ക്ഷേത്ര പൂജാരികളും ക്ഷേത്രത്തിലെ മറ്റ് ഉദ്യോഗസ്ഥരും എല്ലാം പുറത്തു കടന്ന് പോയതിനുശേഷം ക്ഷേത്രപരിസരത്തുള്ളവർ ക്ഷേത്രത്തിൽ നിന്ന് ശ്രീരാമ നാമജപം കേൾക്കാൻ ഇടയായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.