ടീച്ചറെ ആശ ടീച്ചർ ഇപ്രാവശ്യം റിട്ടേഡ് ആവല്ലേ നമുക്ക് എന്തെങ്കിലും പ്രോഗ്രാം ഒക്കെ വയ്ക്കണ്ടേ. ആ ശരിയാണല്ലോ ഞാൻ ആ കാര്യം മറന്നു. ഞാൻ ടീച്ചറെ ആണ് മനസ്സിൽ ഉദ്ദേശിക്കുന്നത് മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ. അല്ല അത് ഞാനല്ല പ്രസംഗം പറയേണ്ടത് ടീച്ചറോട് ഉള്ള മറുപടി പ്രസംഗം പറയേണ്ടത് സലിം ആണ് ഇത് ശരിക്കും പറയേണ്ടത്.
സലീമോ അതാരാണ് ടീച്ചറെ സാലിം. ടീച്ചർക്ക് അറിയില്ലേ ഫേമസ് ആയ ഇഡലി കച്ചവടക്കാരൻ അവൻ തന്നെ. ആ സലീമോ അതിനെ നമ്മുടെ ചെറിയ പരിപാടിക്കൊക്കെ അദ്ദേഹംവരുമോ. വരും വന്നില്ലെങ്കിൽ ഞാൻ വരുത്തും ഇതെന്റെ ഒരു വാശിയാണ് അവനാണ് ഈ ഒരു പ്രസംഗം പറയേണ്ടത്. ആശ ടീച്ചറുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു സാലിം അവൻ ആണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ ആയിരുന്നു. എല്ലാവർക്കും അവനോട് വളരെയേറെ പുച്ഛമായിരുന്നു.
പക്ഷേ എനിക്ക് സഹതാപം മാത്രമായിരുന്നു കാരണം എല്ലാവരും കളിക്കാൻ പോകുമ്പോൾ അവൻ അവന്റെ ഉപ്പാടെ കൂടെ തട്ടുകടയിൽ പോയി പാത്രങ്ങളെല്ലാം കഴുകുകയും മറ്റും സഹായിക്കുകയും ചെയ്യും. എല്ലാവർക്കും എന്താകണമെന്ന് എഴുതിയപ്പോൾ അവൻ പാവം എഴുതിയത് എനിക്ക് പൊറോട്ട കച്ചവടക്കാരൻ ആവണം എന്നായിരുന്നു. ടീച്ചർ ഇത് വായിച്ച്.
എല്ലാവരുടെ മുമ്പിൽ കളിയാക്കുകയും ചെയ്തു. കുളിക്കുകയും ഇല്ല എന്ന് പറഞ്ഞ് അവനെ ഒരുപാട് കളിയാക്കി. . ഇതു പറയുമ്പോൾ അവൻ കരയുകയുണ്ടായി ഒപ്പം ഞാനും ഞാൻ എന്റെ എഴുതിയത് തിരുത്തി എഴുതി ആശ ടീച്ചർ അല്ലാത്ത ഒരു ടീച്ചർ ആകണം എനിക്ക് എന്നാണ് ഞാൻ എഴുതിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.