പെറ്റമ്മയെ ഭ്രാന്താലയത്തിലേക്ക് ആക്കാൻ ആവശ്യപ്പെട്ടവരോട് ആ മകൻ പറഞ്ഞത് കേട്ടോ

കുറേനേരം ചങ്ങല പൊട്ടിക്കാനായി നോക്കും അതിനുശേഷം പൊട്ടിക്കാൻ പറ്റാത്ത ആകുമ്പോൾ ഇരുന്നു കരയും.. കബത്തിന്റെയും മൂത്രത്തിന്റെയും മതത്തിന്റെയും എല്ലാം വളരെയേറെ ദുർഗന്ധമാണ്. ആ മുറിയിലേക്ക് പോകുമ്പോൾ എന്റെ അമ്മയാണ് എല്ലാവരും സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അമ്മ. ഞാൻ തന്നെ വേണമെന്നുള്ള അമ്മയുടെ വാശി കാരണം എന്റെ ജോലി പോകും എന്നുള്ള അവസ്ഥയായി ഒരു ഹോംനേഴ്സിനെ വെക്കാം എന്ന് കരുതി.

   

ഏജൻസിയിൽ എല്ലാം ഏൽപ്പിക്കും എന്നാൽ സോറി പറയാൻ മാത്രമാണ് അവർ വിളിക്കാറ്. ഒരു പുഞ്ചിരിയോടെയാണ് അവരുടെ വാക്കുകൾ കേൾക്കാറ് അവർ പറയുന്നത് മറ്റൊന്നുമല്ല രോഗിയെ നോക്കാൻ തയ്യാറാണ് എന്നാൽ മാനസികവി ഭ്രാന്തിയുള്ള ഒരു രോഗി എന്ന് പറയുമ്പോൾ അവർക്ക് ആയാലും ജീവന കൊതിയുണ്ടാകുമല്ലോ അങ്ങനെ പറയുമ്പോൾ ഒന്ന് ചിരിച്ചുകൊണ്ട്.

അവൻ ഫോൺ വയ്ക്കും. കൂട്ടുകാർ എല്ലാവരും തന്നെ പറഞ്ഞതാണ് അവിടെ അവസ്ഥ കണ്ടപ്പോൾ ആർക്കും സഹിക്കാൻ പറ്റുന്നതല്ല ഉടനെ തന്നെ ഒരു മെന്റൽ ഹോസ്പിറ്റലിലേക്ക് അമ്മയെ മാറ്റണമെന്ന് പക്ഷേ ഒരു കുറവ് പോലും അറിയിക്കാതെ വളർത്തിയ പെറ്റമ്മയെ എങ്ങനെയാണ് ആ മെന്റൽ ആശുപത്രിയിലേക്ക് കൊണ്ട് തള്ളുന്നത് ആലോചിക്കുമ്പോൾ മനസ്സ് അനുവദിക്കുന്നില്ല.

ജോലി പോകുമെന്ന് തീർച്ചയായും ഒരു കാര്യം തന്നെയാണ് ഇനിയും ഇങ്ങനെ തുടർന്ന് കഴിഞ്ഞാൽ ഇനി ജോലി പോയത് തന്നെ. എന്തായാലും ഇനി തുമ്പയും എടുത്ത് സ്വന്തം പറമ്പിലേക്ക് ഇറങ്ങാം എന്നുള്ള മനസ്ഥിതിയിലായിരുന്നു ഞാൻ. അപ്പോഴാണ് നിർത്താതെ അടിച്ച ഫോൺകോൾ ഞാൻ കണ്ടത് നോക്കിയപ്പോൾ ഒരു ചിരി മുഖത്ത് വന്നു. ശേഷം ഫോൺ എടുത്തു നോക്കി അപ്പോൾ പറഞ്ഞു നിങ്ങൾ ആവശ്യപ്പെട്ടതുപോലെ ഒരു ഹോം നേഴ്സിനെ ഇപ്പോൾ ലഭിച്ചിട്ടുണ്ട്.