ചവിട്ടാനായി കാലു പൊക്കിയ യുവതി പക്ഷേ അഹങ്കാരം പിടിച്ച യുവതിക്ക് സംഭവിച്ചത് കണ്ടോ

വടി കൊടുത്ത് അടി മേടിക്കുക എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ എന്നാൽ ഇന്നിവിടെ നമുക്ക് കാണാം കാരണം ആ ഒരു യുവതിയുടെ അഹങ്കാരത്തിന് കിട്ടിയ ഫലം എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ തന്നെ ഇരിക്കട്ടെ കാരണം എന്ത് കാരണം എന്നോ ഒരു യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആ മനുഷ്യനെ ആ യുവതി ഉപദ്രവിക്കാൻ നോക്കിയത് പക്ഷേ തിരിച്ചടി കിട്ടിയത്.

   

ആ പെണ്ണിനെ തന്നെ. രണ്ട് ബൈക്ക് യാത്രക്കാർ ഒരു ബൈക്കിൽ ഒരു യുവാവും ഒരു യുവതിയും ഇരിക്കുന്നു മറ്റേ ബൈക്കിൽ ഒരു യുവാവ് മാത്രമാണ് ഉള്ളത് ഒറ്റയ്ക്ക് പോകുന്ന യുവാവ് ആണെങ്കിൽ യാതൊരു തടസ്സവുമില്ല ആർക്കും ഒരു പ്രശ്നവുമില്ലാതെ സൈഡിലൂടെ പോവുകയാണ് എന്നാൽ ഈ യുവാവ് യുവതിയും പോകുന്ന ബൈക്കിൽ ഇരിക്കുന്ന ആ യുവതിക്ക് ചവിട്ടി വീഴ്ത്താൻ ഒരു മോഹം.

ആ സൈഡിലൂടെ പോകുന്ന ആ പാവം യുവാവിനെ ചവിട്ടി വീഴ്ത്താൻ പോയതാണ് ആ യുവതി പക്ഷേ ഉണ്ടായത് നേരെ തിരിച്ച്. യുവതി ചവിട്ടാനായി കാലു പൊക്കിയതും ആ ബാലൻസ് തെറ്റി അവിടെ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു എന്നാൽ വണ്ടിയോടിക്കുന്ന ആ യുവാവ് ഇതൊന്നും.

അറിഞ്ഞതേയില്ല എന്ത് സംഭവിച്ചു എന്ന് തിരിഞ്ഞുനോക്കുമ്പോൾ പിന്നിലിരുന്ന് യുവതി റോഡിൽ കിടക്കുന്നുണ്ട്. ഉടനെ തന്നെ തിരിച്ചുവരികയും യുവതിയെ അവിടെ നിന്ന് കൊണ്ടുപോവുകയും ചെയ്തു എന്തെങ്കിലും കാര്യമായി സംഭവിച്ചിട്ടുണ്ടോ എന്നോ ഇതെവിടെയാണ് നടക്കുന്നത് എന്ന് വ്യക്തമല്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.