കറ്റാർവാഴയുടെ ജെല്ല് മുഖത്ത് തേച്ചാൽ ഉണ്ടാകുന്നത്

പലതരത്തിലുള്ള ഫെയ്സ് ബാഗുകൾ ഇപ്പോൾ നമ്മൾ നമ്മുടെ കടകളിൽ ആയാലും നമ്മുടെ നാട്ടിലൊക്കെ ലഭ്യമാണ് മുഖം തിളങ്ങുന്നതിനു വേണ്ടി മുഖത്തെ പാടുകൾ പോകുന്നതിനുവേണ്ടി എല്ലാ തരത്തിലുള്ള ഫെയ്സ് പാക്കുകൾ ഇന്ന് ലഭ്യമാണ് മാത്രമല്ല പലതരത്തിലുള്ള ഫെയ്സ് ട്രീറ്റ്മെന്റുകളും ഇന്ന് ലഭ്യമാണ്. പണച്ചെലവ് ഒന്നുമില്ലാതെ .

   

നമ്മുടെ ഫെയ്സിന് യാതൊരു തരത്തിലുള്ള കെമിക്കലുകൾ ഒന്നും ചേർക്കാതെ തന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു മസാജ് അതേപോലെതന്നെ ഫെയ്സിൽ അപ്ലൈ ചെയ്യുന്ന ഒരു ക്രീമിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. അതു മറ്റൊന്നുമല്ല നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന കറ്റാർവാഴയാണ് ഇല്ലാ എന്നുണ്ടെങ്കിൽ കറ്റാർവാഴയുടെ ജെല്ല് വാങ്ങിക്കാൻ കിട്ടാവുന്നതാണ് .

കറ്റാർവാഴയുടെ ജെല്ല് ഇത് മുഖത്ത് നല്ല രീതിയിൽ മസാജ് ചെയ്തു പിടിപ്പിക്കുകയാണെന്നുണ്ടെങ്കിൽ നമ്മുടെ മുഖത്തിന് നല്ല രീതിയില് തിളക്കം കിട്ടുന്നതിന് വളരെയേറെ നല്ലതാണ് മുഖത്തെ പാടുകൾ പോകുന്നതിനും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം ഇല്ലാതാക്കുന്നതിനും വളരെയേറെ ഉത്തമമാണ് ഇത്. അതേപോലെതന്നെ കറ്റാർവാഴയുടെ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ തടി കുറയുന്നതിന് വളരെയധികം നല്ലതാണ് മുടിക്കും .

അതേപോലെതന്നെ കറ്റാർവാഴയുടെ ജെല്ല് തേക്കുന്നത് നല്ലതാണ് മുടി വളരുന്നതിന് മുടിക്ക് ആരോഗ്യം ലഭിക്കുന്നതിനും കറ്റാർവാഴ ഒരു നല്ലതുതന്നെയാണ് മാത്രമല്ല നമ്മുടെ സ്കിന്ന് നല്ല രീതിയിൽ സ്ട്രെങ്ത് ആകുന്നതിനു പ്രായം കുറയുന്നതിനും ഒക്കെ തന്നെ വളരെയേറെ നല്ലതാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.