ഈ വീഡിയോ ഏവരുടെയും മനസ്സുനിറയ്ക്കും നിങ്ങൾ ഇത് കാണാതെ പോകരുത്…

ഒരു അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തുവരികയും ഒരു വീട്ടിൽ ഒരുമിച്ച് കളിച്ച് ഉല്ലസിച്ച് വളർന്നുവരികയും ചെയ്യുന്ന സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അത് എത്രമേൽ ദൃഢമാണ് എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ്. ഒരു സഹോദരന്റെ അല്ലെങ്കിൽ സഹോദരിയുടെ സ്നേഹം അനുഭവിച്ചറിയാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തങ്ങൾക്ക് എന്നും താങ്ങായും തണലായും കൂട്ടായും കൂട്ടുകാരനായും കൂട്ടുകാരിയും.

   

എന്നും ആ സഹോദരങ്ങൾ ഉണ്ടായിരിക്കും. വളർന്നുവരും ചിലരുടെ ബന്ധം ദൃഢമാവുകയും ചിലരുടെ ബന്ധം അകന്നു പോവുകയും ചെയ്യുന്നു. അടുത്തടുത്ത പ്രായവിദ്യാഭ്യാസമുള്ള സഹോദരങ്ങൾ തമ്മിലുള്ള ബന്ധം പോലെയല്ല അല്പം അകലെ വ്യത്യാസമുള്ള സഹോദരങ്ങളെ തമ്മിലുള്ള ബന്ധം. രണ്ടും വ്യത്യസ്തമാണ്. ഇവിടെ ഒരു എയർപോർട്ടിലെ ഏവരുടെയും കണ്ണ് നയിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഹൃദയഭേദകമായ ഈ കാഴ്ച ഏവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്നവയാണ്. ഒരു സഹോദരി ഒരു കുഞ്ഞനുജനെ വാരിപ്പുണർന്നുകൊണ്ട് യാത്ര മംഗളങ്ങൾ നേരുകയാണ് ചെയ്യുന്നത്. ആ സഹോദരി എങ്ങോട്ടോ ദൂരെ യാത്ര പോവുകയാണ്. എന്നാൽ ആ സഹോദരനെ വിട്ടു പിരിഞ്ഞു പോകാൻ അവൾക്കോ അവളെ പിരിഞ്ഞിരിക്കാൻ ആ സഹോദരനോ കഴിയുന്നില്ല. സഹോദരൻ വളരെ ചെറിയ കുട്ടിയാണ്. എയർപോർട്ടിൽ നിന്നുകൊണ്ട് അവരുടെ യാത്രയയപ്പ് കണ്ടുനിൽക്കാൻ ആർക്കും സാധിക്കില്ല.

തന്നെ സഹോദരിയെ തനിക്ക് കഴിയുന്ന വിധത്തിൽ ആ സഹോദരൻ ആശ്വസിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവളുടെ സങ്കടം അണപൊട്ടി ഒഴുകുകയാണ്. അവൾ കരയുന്നത് കാണുമ്പോൾ അവളുടെ കുഞ്ഞനുജനും ഉണ്ട് ഏറെ വിഷമം. അവനും സങ്കടപ്പെടുന്നുണ്ട്. അവനും കണ്ണ് നിറയുന്നുണ്ട്. കരഞ്ഞുകൊണ്ട് അവൾ അവനോട് യാത്ര പറഞ്ഞു പോവുകയാണ്. ഈ ദൃശ്യം കാണുമ്പോൾ മനസ്സാക്ഷിയുള്ളവരുടെയും കണ്ണ് അല്പം ഒന്നും നനഞ്ഞു പോകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.